"പ്രമാണം:13401 Sishudinam 14-11-2025 glps3.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രമാണം:13401 Sishudinam 14-11-2025 glps3.jpeg (മൂലരൂപം കാണുക)
12:30, 14 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ→ചുരുക്കം
(Childrens day celebration @glps chamakkal വർഗ്ഗം:13401) |
|||
| വരി 2: | വരി 2: | ||
Childrens day celebration @glps chamakkal | Childrens day celebration @glps chamakkal | ||
[[വർഗ്ഗം:13401]] | [[വർഗ്ഗം:13401]] | ||
ശിശുദിനാഘോഷം: | |||
ചാമക്കാൽ ഗവ: എൽ പി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി അഭിനവ് കെ എസ് ശിശുദിന റാലി നയിച്ചു. വിവിധ കലാപരിപാടികൾ, പതിപ്പ് നിർമ്മാണം , കിസ്മത്സരം, മധുര വിതരണം എന്നിവയും നടത്തി. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് ജോസ്മി ജോസ്, ടി വി ദീപ, എം ടി മധുസൂദനൻ, പി ശിൽപ , എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്വപ്ന ടി,രജനി റിൻസ്, അമിത ബാബു, സോണിയ തോമസ് എന്നിവർ നേതൃത്വം നൽകി. | |||
== അനുമതി == | == അനുമതി == | ||
{{self|cc-by-sa-4.0}} | {{self|cc-by-sa-4.0}} | ||