"എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 46: വരി 46:
സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ.
സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ.
മാനേജർ: ശ്രീമതി SR ജലജ  
മാനേജർ: ശ്രീമതി SR ജലജ  
ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി  
ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി.
 
<font color=red>
തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പുല്ലയിൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലയിൽ എസ്. കെ. വി. യു. പി. എസ്. മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
<font color=black>
1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ  അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ  സ്കൂൾ  മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ  ശ്രീമതി  ജലജ സ്കൂൾ മാനേജർ.

== മികവുകൾ ==
<font color=brown>
2016-17 ഉപജില്ലാ കലോൽസവം ഓവറാൾ ഒന്നം സ്ഥാനം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==   
വരി 60: വരി 65:
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*  ജൂനിയർ റെഡ്ക്രോസ്സ്   
*  ജൂനിയർ റെഡ്ക്രോസ്സ്   
*  എൻ.എസ്.എസ്.
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/289938" എന്ന താളിൽനിന്ന് ശേഖരിച്ചത്