"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 197: വരി 197:

പ്രവേശനോത്സവത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ റീൽസ് രൂപത്തിൽ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2025 ജൂൺ രണ്ടിന് സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻ്റെ അടക്കമുള്ള പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായാണ് റീൽസ് തയാറാക്കിയത്.  സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി  പ്രൊമോ വീഡിയോകൾ തയ്യാറാക്കി പ്രവേശനോൽസവ വേദിയിൽ പ്രദർശിപ്പിച്ചു.

https://schoolwiki.in/sw/nqzv

അവധിക്കാലത്ത്  സ്കൂളിലെ വിവിധ ക്ലബ്ബുകളെക്കുറിച്ചു തയ്യാറാക്കിയ റീൽസ് രക്ഷിതാക്കളിൽ സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കാൻ സഹായിച്ചു. ലിറ്റിൽ കൈറ്റ്സിൻ്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിശദ്ധീകരിക്കുന്നതിനോടൊപ്പം ക്ലബ്ബിൽ അംഗമാകുന്ന വഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പഠനാവസരങ്ങളെ കുറിച്ചും ഭാവിയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ തന്നെ എഴുതി തയാറാക്കിയ നിരവധി വീഡിയോകളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് റീൽസ് തയാറാക്കുന്നത് എങ്ങനെ എന്ന് എന്ന വിഷയത്തിൽ എഡിറ്റർ ജോമോൻ സിറിയക്ക് ക്ലാസുകൾ നൽകിയിരുന്നു.

886

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896947" എന്ന താളിൽനിന്ന് ശേഖരിച്ചത്