"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 319: വരി 319:
പ്രമാണം:26059-IndependenceDay2025-17.jpeg
പ്രമാണം:26059-IndependenceDay2025-17.jpeg
</gallery>
</gallery>
==ലഹരിവിരുദ്ധ മാരത്തൺ==
ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ. സി. എച്ച് എസ്സിൽ പി.ടി.എയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ മാരത്തൺ സംഘടിപ്പിച്ചു.സെപ്റ്റംബർ 27 ശനിയാഴ്ച രാവിലെ 6.30 ന് ശ്രീമതി ഉമ തോമസ് എം.എൽ എ, ശ്രീ.ഉണ്ണികൃഷ്ണൻ എം.എൽ.എ എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ്  നിർവ്വഹിച്ചു.വിദ്യാലയത്തിൽ നിന്ന് ആരംഭിച്ച  മാരത്തണിൽ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ, എം പി ടി എ അംഗങ്ങളും  പങ്കെടുത്തു. യുവജനങ്ങൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നൽകുന്നതിനായി രണ്ടാം ഘട്ട മരത്തൺ ആണ് സി.കെ സി എച്ച്.എസ്  സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി സി.ഡി ബിന്ദു, ലോക്കൽ മാനേജർ റവ.സി ക്ലമൻ്റീന സി.ടി.സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടീന  എം.സി,പി. ടി.എ പ്രിസിഡൻ്റ് ശ്രീ പി.ബി സുധീർ എന്നിവർ മാരത്തണിന് നേതൃത്വം നല്കി. വിജയി കൾക്ക് മെഡലുകൾ സമ്മാനിച്ചു. മുഖ്യ സ്പോൺസർ മുത്തൂറ്റ് ഫിൻ കോർപ്പാണ്. നാടിന്റെയും രക്ഷിതാക്കളുടെയും പൂർണ സഹകരണവും പിന്തുണയും ഈ സംരംഭം വിജയിപ്പിച്ചു. ശ്രീ.ഉണ്ണികൃഷ്ണൻ എം.എൽ.എ, മാരത്തൺ ജേതാക്കളായ നൂറു പേർക്ക് തന്റെ മണ്ഡലത്തിലേക്ക് പ്രകൃതി സൗന്ദര്യം ആ സ്വദിക്കുന്നതിനായി ബോട്ടുയാത്ര ഉറപ്പു നല്കി.
<gallery>
പ്രമാണം:26059-Anti Drug Mini Marathon1.jpeg
പ്രമാണം:26059-Anti Drug Mini Marathon2.jpeg
പ്രമാണം:26059-Anti Drug Mini Marathon3.jpeg
</gallery>
https://www.youtube.com/watch?v=RmWndFCkaCg| Mini Marathon 2025
==അന്താരാഷ്ട്ര ബാലികാ ദിനം==
==അന്താരാഷ്ട്ര ബാലികാ ദിനം==


1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2894174" എന്ന താളിൽനിന്ന് ശേഖരിച്ചത്