"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
''' കലോത്സവം'''
2025 26 വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസമായി നടന്നു കുട്ടികൾ നാല് ഹൗസുകളായി ആണ് മത്സരത്തിൽ പങ്കെടുത്തത് രണ്ട് സ്റ്റേജുകളിൽ ആയി വിവിധ മത്സരങ്ങൾ അരങ്ങേറി.മുൻസിപ്പൽ വൈസ് ചെയർമാൻ സംഷീദ ഫിറോസ് കലോത്സവം ഉദ്ഘാടനം ചെയ്തു.ശ്രീ രാജേഷ് കൂട്ടക്കനി മുഖ്യാതിഥിയായിരുന്നു.
''' സ്കൂൾ സ്പോർട്സ്'''
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് രണ്ട് ദിവസങ്ങളിലായി നടന്നു.കുട്ടികളുടെ മാർച്ച് പാസ്റ്ററുടെ ആരംഭിച്ച പരിപാടിയിൽ കാസർകോട് എസ് ഐ സല്യൂട്ട് സ്വീകരിക്കുകയും സ്പോർട്സ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.രണ്ടുദിവസമായി നടന്ന സ്പോർട്സ് ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു 4 ഹൗസുകൾ ആയിട്ടാണ് കുട്ടികൾ മത്സരിച്ചത്.കുട്ടികൾ സജീവമായി തന്നെ എല്ലാ ഐറ്റത്തിലും പങ്കെടുത്തു.
''' ഓണാഘോഷം'''
''' ഓണാഘോഷം'''


532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2868651" എന്ന താളിൽനിന്ന് ശേഖരിച്ചത്