"ജി. എം. യു.പി. എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,547 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|khmhs}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  
|| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 19779
| സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1921
| സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= തിരൂർ പി.ഒ, <br/>മലപ്പുറം
| സ്ഥാപിതവര്‍ഷം=  
| പിന്‍ കോഡ്= 676101
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ ഫോണ്‍= 04942427586
| പിന്‍ കോഡ്=  
| സ്കൂള്‍ ഇമെയില്‍=  gmupstirur101@gmail.com
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മഞ്ചേരി‌
| ഉപ ജില്ല= തിരൂർ
| ഭരണം വിഭാഗം=
| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| മാദ്ധ്യമം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| പഠന വിഭാഗങ്ങള്‍3=
| ആൺകുട്ടികളുടെ എണ്ണം=463 
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| പെൺകുട്ടികളുടെ എണ്ണം=390
| ആൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 853
| പെൺകുട്ടികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=21   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| പ്രധാന അദ്ധ്യാപകന്‍= അനിൽകുമാർ കെ.പി           
| അദ്ധ്യാപകരുടെ എണ്ണം=  
| പി.ടി.ഏ. പ്രസിഡണ്ട്=യു. സൈനുദ്ദീൻ         
| പ്രിന്‍സിപ്പല്‍=
| സ്കൂള്‍ ചിത്രം= ‎[[പ്രമാണം:19779 3.jpg|thumb|picture1]]|
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്=  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=school-photo.png ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




<br/>


== ചരിത്രം ==
== ചരിത്രം ==
== ജി .എം .യു.പി .സ്കൂൾ തിരൂർ: ==
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്.  കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ  തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലyam ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
    2016-17 അധ്യയന വര്ഷം 463 ആൺ കുട്ടികളും 390 പെൺ കുട്ടികളും കൂടി ആകെ 853 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 21 അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഈ വിദ്യാലയത്തിൽ ഉണ്ട്.




52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286696" എന്ന താളിൽനിന്ന് ശേഖരിച്ചത്