"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:11002-General body 25.jpg||ശൂന്യം|ലഘുചിത്രം]]

''' ജനറൽ ബോഡി മീറ്റിംഗ്'''
2025 26 വർഷത്തെ ജനറൽബോഡി യോഗം നടന്നു .പുതിയ പിടിഎ പ്രസിഡണ്ടിനെയും, mother പിടിഎ പ്രസിഡണ്ടിനെയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയും കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.

[[പ്രമാണം:11002-malinya Nirmarjanam.jpg||ശൂന്യം|ലഘുചിത്രം]]

''' മാലിന്യനിർമാർജനം'''
സ്കൂൾ പരിസരത്തിനടുത്തായി കാസർകോട് മുൻസിപ്പാലിറ്റിയിൽ കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട മാലിന്യം നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നൽകി.

[[പ്രമാണം:11002-Bhothavalkaranam.jpg||ശൂന്യം|ലഘുചിത്രം]]

''' ബോധവൽക്കരണ ക്ലാസ്'''
കുട്ടികൾക്ക് സുരക്ഷ കാര്യങ്ങളെക്കുറിച്ചും ഫയർ ആൻഡ് സേഫ്റ്റിയെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.

[[പ്രമാണം:11002- Premchand Day.jpg||ശൂന്യം|ലഘുചിത്രം]]

''' പ്രേംചന്ദ് ജയന്തി'''
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷങ്ങൾ നടത്തി.കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും, പോസ്റ്റർ രചന മത്സരങ്ങളും സംഘടിപ്പിച്ചു.

[[പ്രമാണം:11002-Maths Corner.jpg|| ശൂന്യം|ലഘുചിത്രം]]

'''Maths corner'''
സ്കൂൾ മാക്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു മാൻസ് കോർണർ നിർമ്മിച്ചു.ഗണിതവുമായി ബന്ധപ്പെട്ട കുട്ടികളുടെ നിർമിതികൾ പ്രദർശിപ്പിച്ചു.ഒരു മാത്‍സ് ക്വിസ് ബോക്സും അതിനോടനുബന്ധിച്ച് തയ്യാറാക്കി.

[[പ്രമാണം:11002-Spc Day.jpg|| ശൂന്യം|ലഘുചിത്രം]]

''' SPC DAY'''
ഓഗസ്റ്റ് രണ്ടാം തീയതി എസ്പിസി ഡേ സെലിബ്രേഷൻ നടന്നു.യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

[[പ്രമാണം:11002- Samvadam.jpg|| ശൂന്യം|ലഘുചിത്രം]]

''' സംവാദം'''
സ്കൂൾ സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു .സ്കൂൾ പ്രവർത്തിസമയം മാറ്റണമോ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സംവാദമാണ് സംഘടിപ്പിച്ചത്.

[[പ്രമാണം:11002-House visit.jpg|| ശൂന്യം|ലഘുചിത്രം]]

ഹൗസ് വിസിറ്റ് സംഘടിപ്പിച്ചു .എസ്എസ്എൽസി കുട്ടികളുടെ വീടുകളിലെ സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിന് വേണ്ടി പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീടുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
'''ഹൗസ് വിസിറ്റ് സംഘടിപ്പിച്ചു''' .എസ്എസ്എൽസി കുട്ടികളുടെ വീടുകളിലെ സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിന് വേണ്ടി പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീടുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
[[പ്രമാണം:11002-August 15 .jpg|| ശൂന്യം|ലഘുചിത്രം]]

''' സ്വാതന്ത്ര്യ ദിനം'''
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പതാകയുയർത്തി.പിടിഎ പ്രസിഡണ്ട് ,ബഹുമാനപ്പെട്ട എച്ച് എം ഒഎസി അംഗങ്ങൾ സ്റ്റാഫ് സെക്രട്ടറി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികളും നടന്നു.

[[പ്രമാണം:11002-inclusive.jpg| ശൂന്യം|ലഘുചിത്രം]]

   എജുക്കേഷന്റെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ
   '''എജുക്കേഷന്റെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ'''

[[പ്രമാണം:11002-LK Class App.jpg||ശൂന്യം|ലഘുചിത്രം|മൊബൈൽ ആപ്പ് നിർമ്മാ്മാണം]]

'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
Little kites യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ

'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക'''
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക'''
[[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]]

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2850364" എന്ന താളിൽനിന്ന് ശേഖരിച്ചത്