"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:52, 30 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ്→രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം
| വരി 201: | വരി 201: | ||
=='''രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം'''== | =='''രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം'''== | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ "അമ്മ അറിയാൻ" എന്ന സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ക്ലാസ്സ് ഓഗസ്റ്റ് 29 ആം തീയതി സംഘടിപ്പിച്ചു.52 | ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ "അമ്മ അറിയാൻ" എന്ന സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ക്ലാസ്സ് ഓഗസ്റ്റ് 29 ആം തീയതി സംഘടിപ്പിച്ചു.52 രക്ഷിതാക്കളും എട്ടാം ക്ലാസിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മീറ്റിംഗിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ചൈതന്യ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൈറ്റ് മെ ൻ്റർ ശ്രീജ ടീച്ചർ അധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തന രീതികളെ കുറിച്ച് കൈറ്റ് മെൻ്ററായ സിന്ധു ജോയ് രക്ഷിതാക്കളോട് സംസാരിച്ചു.മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്അംഗങ്ങളുടെ ശ്രദ്ധേയമായിട്ടുള്ള ചില പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.രണ്ടാം ബാച്ചിന്റെ മെൻഡർമാരായ ശ്രീമതി ഹർഷ ജോസഫ് ശ്രീമതി പ്രീതി എന്നിവരെ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.തുടർന്ന് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥിനികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഈ ബാങ്കിംഗ്, സൈബർ ലോകത്തെ ചതിക്കുഴികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ ഫലപ്രദമായി രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. | ||
കൃത്യം പത്തുമണിക്ക് ആരംഭിച്ച പരിപാടി 12.30 യോടെ അവസാനിച്ചു. | കൃത്യം പത്തുമണിക്ക് ആരംഭിച്ച പരിപാടി 12.30 യോടെ അവസാനിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||