ജി എൽ പി എസ് പൂനൂർ (മൂലരൂപം കാണുക)
00:38, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 64 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 64 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപക൯ = പി. ആശ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സജിത്ത് എം | | പി.ടി.ഏ. പ്രസിഡണ്ട്= സജിത്ത് എം | ||
| സ്കൂള്‍ ചിത്രം= 475301.jpg | | സ്കൂള്‍ ചിത്രം= 475301.jpg | ||
വരി 34: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
1928 ൽ പൂനൂ൪ ബോര്‍ഡ് ഹിന്ദു സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1ാം ക്ലാസ്സിന് അംഗികാരം ലഭിച്ചത് 1930 ല്‍ ആണ് . കേരള | 1928 ൽ പൂനൂ൪ ബോര്‍ഡ് ഹിന്ദു സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1ാം ക്ലാസ്സിന് അംഗികാരം ലഭിച്ചത് 1930 ല്‍ ആണ് . കേരള സംസഥാന രൂപീകരണത്തിന് ശേഷമാണ് പൂനൂ൪ ജി.എല്‍.പി സ്കൂള്‍ എന്ന പേര് ലഭിച്ചത് .പൂനൂരിലെ പുരാണ തറവാട്ടൂകാരായ കണ്ടോത്ത് കുുടംബക്കാരാണ് ഈ വിദ്യാലയം ആരംഭിക്കാൻ മുന്നിടു പ്രവർത്തിച്ചത്. പ്രസിദ്ധ സിനിമ സംവിധായക൯ ശ്രി.ഹരിഹരന്റെ പിതാവ് യശ: ശരീരനായ ശ്രി.എ൯.മാധവ൯ നബിശനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ .ഇപ്പോൾ ശ്രിമതി.പി.ആശ ടീച്ചറാണ് പ്രധാനധ്യാപിക. ദീർഘകാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയം 2012 മാ൪ച്ച് 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി. എസ്.എസ്.എ യൂം ഉണ്ണികുുളം ഗ‍്രാമ പഞ്ചായത്തൂം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത് . ശ്രി.പുരുഷ൯ കടലൂണ്ടി എം.എൽ.എ യൂടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് എന്റെ സ്കൂള്‍ പദ്ധതിയില്‍ ഉൾപ്പെടൂത്തി മുകളിലെ പണി പൂർത്തിയാക്കിയത് . ഉണ്ണികുുളം ഗ‍്രാമ പഞ്ചായത്തിൽ ചെട്ട , പെരിങളം വയൽ , കരിങ്കാളിമ്മൽ, എസ്റ്റേറ്റ് മുക്ക് ,ചിറക്കൽ , വള്ളിൽ വയൽ, പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. പി.ടി.എ. യൂടെയൂം നല്ലവരായ നാട്ടൂകാരുടെയൂം സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ മുന്നോട്ടൂ പോകുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |