ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം (മൂലരൂപം കാണുക)
22:44, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ കടലോര പ്രദേശമായ ചേറ്റുകുണ്ടുകടപ്പുറം നിവാസികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1973 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ സ്ഥാപനമാണ് ഈ വിദ്യാലയം. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് , ചേറ്റുകുണ്ട് കടപ്പുറം അജാനൂർ പഞ്ചായത്തിലെ ചിത്താരി കടപ്പുറം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും കുട്ടികൾ ഇവിടെ എത്തുന്നത് . തുടക്കത്തിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 50 കുട്ടികൾ മാത്രമാണ് ഉള്ളത് . ടൂറിസത്തിനായി ഉള്ള കുടിയൊഴിപ്പിക്കൽ,സുനാമി പുനരധിവാസം എന്നിവയാണ് കുട്ടികൾ കുറയാനുള്ള കാരണം . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |