"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
മഹാകവി കാളിദാസന്റെ രഘുവംശം മഹാകാവ്യത്തിലെ ഇന്ദുമതീസ്വയംവരഭാഗത്തിലെ ഏതാനും ശ്ലോകങ്ങൾ പത്താം ക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തിലുണ്ട്. മഹാകവിയ്ക്കു 'ദീപശിഖാകാളിദാസൻ' എന്ന ബഹുമതി ലഭിക്കാനിടയാക്കിയതും 'ഉപമാകാളിദാസസ്യ' എന്ന ശൈലി രൂപപ്പെടാനിടയാക്കിയതുമായ ശ്ലോകവും അതിന് ശ്രീ. അത്തിപ്പറ്റ രവി രചിച്ച പരിഭാഷാശ്ലോകവും Gemini ഉപയോഗിച്ചു നിർമ്മിച്ച ചിത്രവും:


സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാർഗ്ഗാട്ട ഇവ പ്രപേദേ
വിവർണ്ണഭാവം സ സ ഭൂമിപാലഃ
                                -മഹാകവി കാളിദാസൻ
ഹാ! രാവിൽ നീങ്ങും തിരിനാളമായി-
ട്ടോരോ നൃപന്നും വധു പിന്നിടുമ്പോൾ,
നരേന്ദ്രമാർഗ്ഗത്തിനിയന്നതാം മേൽ-
പ്പുരയ്ക്കു തുല്യം മുഖമൊട്ടിരുണ്ടൂ.
                                  -അത്തിപ്പറ്റ രവി
[[പ്രമാണം:20042 Indumathy.jpg|ലഘുചിത്രം|നടുവിൽ]]


ഹിന്ദി ക്ലബ് സംഘടിപ്പിച്ച പ്രേംചന്ദ്ദിനാചരണം 2025-26
ഹിന്ദി ക്ലബ് സംഘടിപ്പിച്ച പ്രേംചന്ദ്ദിനാചരണം 2025-26
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2823147" എന്ന താളിൽനിന്ന് ശേഖരിച്ചത്