"ജി.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,383 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വലപ്പാട് ഉപജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമാണ് പെരിഞ്ഞനം ഗവണ്മെന്റ് യു പി സ്കൂൾ. ശാസ്ത്രമേളകൾ,കലോത്സവങ്ങൾ, സർവ്വശിക്ഷാഅഭിയാൻ നേതൃത്വത്തിൽ സങ്കടിപ്പിക്കുന്ന മത്സരങ്ങൾ
തുടങ്ങിയവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സ്കൂളിന് കഴിയാറുണ്ട്.
                                  മലയാളമനോരമയുടെ നല്ലപാഠം പദ്ധതി പ്രവർത്തനങ്ങളിൽ
പങ്കെടുത്തതിന് 2014 -15 അധ്യയന വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2013 -14 ,2015 -16 എന്നീ അധ്യയന വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്‌ നല്ലപാഠം A ഗ്രെഡ് നൽകി വിദ്യാലയത്തെ ആദരിക്കുകയുണ്ടായി


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.314730,76.147553|zoom=15}}
{{#multimaps:10.314730,76.147553|zoom=15}}
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280419" എന്ന താളിൽനിന്ന് ശേഖരിച്ചത്