"എ.എൽ.പി.എസ്.അമ്പലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,027 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSFrame/Header}}
| സ്ഥലപ്പേര്= AMBALAPARA
{{Ambalapara|PS Ambalapara}}
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=അമ്പലപ്പാറ
| സ്കൂള്‍ കോഡ്= 20202
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്ഥാപിതവര്‍ഷം= 1905
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം= ALPS AMBALAPARA
|സ്കൂൾ കോഡ്=20202
| പിന്‍ കോഡ്= 679512
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 2240407
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= ambalaparaalps@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060800101
| ഉപ ജില്ല= ottappalam
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= aided
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1905
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം= അമ്പലപ്പാറ
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=അമ്പലപ്പാറ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679512
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0466 2240407
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=ambalaparaalps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 14   
|ഉപജില്ല=ഒറ്റപ്പാലം
| പ്രധാന അദ്ധ്യാപകന്‍=   indira .pk     
|തദ്ദേശസ്വയംഭരണസ്ഥാപനം = അമ്പലപ്പാറ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= k.muhammed         
|വാർഡ്=4
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=പാലക്കാട്
}}
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=190
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=334
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന  എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്  കെ
|എം.പി.ടി.. പ്രസിഡണ്ട്=ജ്യോതിലക്ഷ്മി
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}<gallery>
പ്രമാണം:Alps ambalapara 20202.jpg|alt=school front image|'''20202_A.L.P.S ambalapara'''
പ്രമാണം:20202 AMBALAPARA ALPS .jpg|alt=A.L.P.S Ambalapara school image 2|20202_A.L.P.S Ambalapara school image 2
പ്രമാണം:20202-ALPS - Christmas day image.jpg|alt=20202_A.L.P.S-christmaxday image|20202_A.L.P.S-christmaxday
പ്രമാണം:20202-ALPS sports day.jpeg|alt=20202_A.L.P.S-sportsday image|20202_A.L.P.S-sportsday
പ്രമാണം:ശതാബ്ദി ആഘോഷം സ്മരണിക 2005.jpg|alt=20202_A.L.P.S-ശതാബ്ദി ആഘോഷം സ്മരണിക 2005_IMAGE |20202_A.L.P.S-ശതാബ്ദി ആഘോഷം സ്മരണിക 2005
പ്രമാണം:ഈശ്വരയ്യർ.jpg|alt=20202_Founder of School-ഈശ്വരയ്യർ. image|20202_Founder of School-ഈശ്വരയ്യർ.
പ്രമാണം:20202 ALPS AMBALAPARA.jpg|alt=20202_A.L.P.S-SCHOOL AREA IMAGE|20202_A.L.P.S-SCHOOL AREA.
</gallery>
 
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
വള്ളുവനാടൻ ഗ്രാമീണ തനിമയുള്ള അമ്പലപ്പാറയിൽ ഒരു സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം - അതെ - 1905ൽ 45 കുട്ടികളും 'മൂന്ന് അദ്ധ്യാപകരുമായി ഒരു ഓാലഷെഡിൽ ശ്രീമാൻഈശ്വരയ്യരാണ് ഈ വിദ്യാലയംസ്ഥാപിച്ചത്‌.തുടർന്ന് 35 വർഷം അദ്ദേഹം ഇതിന്റെ മാനേജരായിരുന്നു. 1932 ൽ കെട്ടിടം ഓടുമേഞ്ഞു .തുടക്കത്തിൽ 11 പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു എന്നത് സ്ത്രീ വിദ്യാഭ്യാസത്തിന് ഈ നാട്ടുകാർ അന്നുതന്നെ പ്രാധാന്യം കൽപ്പിച്ചിരുന്നതിന്റെ തെളിവാണ്.  1937 ൽ ഇവിടെ അഞ്ചാം തരം നിലവിൽ വന്നു. 1940 മുതൽ ശ്രീമാൻ എ . ഇ . ഹരിഹര അയ്യരുടെ മാനേജ്മെന്റിനു കീഴിൽ 6 വർഷം സ്കൂൾ പ്രവർത്തിച്ചു.തുടർന്ന് ശ്രീ .പി .എം .സി . ദിവാകരൻ നമ്പൂതിരിപ്പാട് മാനേജ്മെൻറ് ഏറ്റെടുത്തു.1954 മുതൽ 42 വർഷം ശ്രീ .യു .കെ . രാമൻ നായർ
മാനേജരായിരുന്നു.അദ്ദേഹത്തിന്റെ കാലത്താണ് സ്കൂളിന് കാര്യമായ
പുരോഗതിയുണ്ടായത്. 1944 ൽ ആദ്യമായി ഒരു വനിത ജോലിയിൽ പ്രവേശിച്ചു.1948 ൽ
തന്നെ ഇവിടെ പൂന്തോട്ടം ,പച്ചക്കറിത്തോട്ടം, കളിസ്ഥലം, മൂത്രപ്പുര എന്നിവ
ഉണ്ടായിരുന്നത് അക്കാലത്ത് തന്നെ ഇവിടുത്തെ മാനേജറും അധ്യാപകരും
രക്ഷിതാക്കളും കൃഷിയുടെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം
മനസ്സിലാക്കിയതിന്റെ ഉദാഹരണമാണ്.1969 മുതൽ ഇവിടെ അറബി പഠനം തുടങ്ങി.1976
ആഗസ്റ്റ് 15ന് ഇവിടെ സഞ്ചയിക പ്രവർത്തനം തുടങ്ങി.1981ൽ സ്കൂളിന്റെ
പ്ലാറ്റിനം ജൂബിലി അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ .കെ .രാമകൃഷ്ണൻ ഉദ്ഘാടനം
ചെയ്തു.ജൂബിലിയോട് അനുബന്ധിച്ച് പുതിയ കിണർ പടുത്ത്  മോട്ടോർ ഉപയോഗിച്ച്
വെള്ളം പമ്പ് ചെയ്തു കൊണ്ടുള്ള ശുദ്ധജല പദ്ധതി നിലവിൽ വരികയും ഇതിനായി
ടാങ്ക് പണികഴിപ്പിക്കുകയും ചെയ്തു.സ്ഥിരം സ്റ്റേജ് , കൊടിമരം , ബെല്ല്
എന്നിവയും നിലവിൽ വന്നു. 1994-95 ലെ സംസ്ഥാന അധ്യാപക അവാർഡിന് അന്നത്തെ
പ്രധാന അധ്യാപികയായിരുന്ന കെ. ദേവകി ടീച്ചർ അർഹയായി.ശതാബ്ദിയുടെ ഭാഗമായി
സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ നഴ്സറി ക്ലാസ് ആരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി
 
ഗണിത ലാബ്
 
കളിമുറ്റം
 
പൂന്തോട്ടം
 
പച്ചക്കറിത്തോട്ടം
 
സ്ഥിരം സ്റ്റേജ്
 
കൊടിമരം
 
കമ്പ്യൂട്ടർ ലാബ്
 
ശാസ്ത്ര പരീക്ഷണ ശാല


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാ സാഹിത്യ വേദി


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
 
പരിസ്ഥിതി ക്ലബ്ബ്
 
കായിക സംഘടന


== മുന്‍ സാരഥികള്‍ ==
ക്ലാസ് മാഗസിൻ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


ബുൾ ബുൾ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സ്കൗട്ട്


==വഴികാട്ടി==
== മാനേജ്മെന്റ് ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
== മുൻ സാരഥികൾ ==
|
മുൻ പ്രധാന അധ്യാപകർ:


|}
== മികച്ചപ്രവർത്തനങ്ങൾ  ==
== വഴികാട്ടി ==
    • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)
    •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ
    • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:            |zoom=18}}
[[വർഗ്ഗം:20202]]
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280242...2072298" എന്ന താളിൽനിന്ന് ശേഖരിച്ചത്