"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:19, 1 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്→ജൈവകൃഷി വിളവെടുപ്പ്
| വരി 264: | വരി 264: | ||
=='''ജൈവകൃഷി വിളവെടുപ്പ്'''== | =='''ജൈവകൃഷി വിളവെടുപ്പ്'''== | ||
[[പ്രമാണം:48134 harvest.jpg|ലഘുചിത്രം|വലത്ത്|പന്നിപ്പാറ ഹൈസ്കൂളിലെ കൃഷി വിളവെടുപ്പ്]] | |||
പന്നിപ്പാറ: പ്രകൃതിയോട് ഇണങ്ങി, മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യാൻ പഠിച്ച് പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷി വിളവെടുപ്പ് കുട്ടികൾ ഉത്സവമാക്കി മാറ്റി. പൂർണ്ണമായും ജൈവവളം ഉപയോഗിച്ച് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത വഴുതന, ചേമ്പ്, വെണ്ട തുടങ്ങിയ പച്ചക്കറികളിൽ, വഴുതനയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. | പന്നിപ്പാറ: പ്രകൃതിയോട് ഇണങ്ങി, മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യാൻ പഠിച്ച് പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷി വിളവെടുപ്പ് കുട്ടികൾ ഉത്സവമാക്കി മാറ്റി. പൂർണ്ണമായും ജൈവവളം ഉപയോഗിച്ച് സ്കൂൾ വളപ്പിൽ കൃഷി ചെയ്ത വഴുതന, ചേമ്പ്, വെണ്ട തുടങ്ങിയ പച്ചക്കറികളിൽ, വഴുതനയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. | ||
വിദ്യാർത്ഥികളെ ജൈവകൃഷി രീതി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത സേന ക്ലബ്ബ് ഈ പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് ഉത്സവത്തിൽ പ്രധാന അധ്യാപകൻ എം.എസ്. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹരിത സേന കോർഡിനേറ്റർ നിസാം, അധ്യാപകരായ ഫർസാന, നുസ്രത്ത്, വിദ്യാർത്ഥി പ്രതിനിധികളായ അജ്ലാൽ, ഫെല്ല നിസ്റിൻ, ഹംന, മുഹമ്മദ് ശാദുലി എന്നിവർ പങ്കെടുത്തു. | വിദ്യാർത്ഥികളെ ജൈവകൃഷി രീതി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത സേന ക്ലബ്ബ് ഈ പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് ഉത്സവത്തിൽ പ്രധാന അധ്യാപകൻ എം.എസ്. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹരിത സേന കോർഡിനേറ്റർ നിസാം, അധ്യാപകരായ ഫർസാന, നുസ്രത്ത്, വിദ്യാർത്ഥി പ്രതിനിധികളായ അജ്ലാൽ, ഫെല്ല നിസ്റിൻ, ഹംന, മുഹമ്മദ് ശാദുലി എന്നിവർ പങ്കെടുത്തു. | ||