"ജി യു പി എസ് കരിങ്ങാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,808 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
No edit summary
വരി 28: വരി 28:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കരിങ്ങാരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍  യു.പി വിദ്യാലയമാണ് '''ജി യു പി എസ് കരിങ്ങാരി '''. ഇവിടെ 141 ആണ്‍ കുട്ടികളും 142 പെണ്‍കുട്ടികളും അടക്കം 283 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കരിങ്ങാരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍  യു.പി വിദ്യാലയമാണ് '''ജി യു പി എസ് കരിങ്ങാരി '''. ഇവിടെ 141 ആണ്‍ കുട്ടികളും 142 പെണ്‍കുട്ടികളും അടക്കം 283 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
 


[[പ്രമാണം:Schoolphoto|ലഘുചിത്രം|വലത്ത്‌|photo]]
[[പ്രമാണം:Schoolphoto|ലഘുചിത്രം|വലത്ത്‌|photo]]
== ചരിത്രം ==മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികലെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവില് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ഹാരി സ്കൂളിന്റെ പ്രാഗ് രൂപം.ഇല്ലത്തെ അന്നത്തെ കാരണവര് അംശാധികാരിയായ ഗോവിന്ദന് എന്പ്രാവന്തിരിയായിരുന്നു.ബഹുജന സഹകരണത്തോടെ എല്ലാവര്ക്കും എല്ലാവര്ക്കും ഉപയോഗപ്പെടുന്ന രീതിയില് ഇല്ലത്തിന്റെയടുത്തുള്ള കുന്നില് വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ്
ാക്കി.ഗോവിന്ദന് നായര് എന്നൊരാളായിരുന്നു ആശാന്.കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായര് തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു.ആദ്യ കാലങ്ങളില് തന്നെ ഈവിദ്യാലയത്തില് ആദിവാസി വിഭാഗമായ കുറിച്ച്യര് പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.പ്ലാറ്രിനം ജൂബിലി ആഘോഷവേളയില് ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂര്വ്വ വിദ്യാര്ത്ഥി ശ്രീ .രാമന് പിട്ടനായിരുന്നു.
  സ്കൂള് ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനില്പ്പ് അപകടത്തിലായി.പാലിയാണ വട്ടോലി വീട്ടിലെ മുകള് തട്ടിലായിരുന്നു തുടര്ന്ന് സ്കൂള് നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില് സ്കഊലിന് സ്വന്തമായി ഒരു കെട്ടിചം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയില് അതേറ്റെടുക്കാന് ആരുമില്ലാത്ത അവസ്ഥകുറേക്കാലം തുടര്ന്നു.
വട്ടോളി വീടിന്റെ മുകള് തട്ടിന് സ്കൂലിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന് തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്രെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്,ശ്രീ വട്ടോലി അനനന്തന് നായര്,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര് അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള് ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278271" എന്ന താളിൽനിന്ന് ശേഖരിച്ചത്