"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 32: വരി 32:


== ചരിത്രം =
== ചരിത്രം =
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയി്ലെ മത്സ്യ തൊഴിലാളിയുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ എന്‍.പി മുഹമ്മദ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയര്‍ന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തലഉയര്‍ത്തി നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ അധ്യാപക സൃേഷ്ഠന്മാര്‍ നായകരായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മനസ്സില്‍ എന്നെന്നും നില നില്‍ക്കുകയും തന്റെ നാമധേയത്തില്‍ ( കെ.വി സ്കൂള്‍ ) ചെയ്ത കെ . വി  മാസ്റ്റര്‍ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.
               ​​മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയി്ലെ മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . സാഹിത്യ ലോകത്തെ എക്കാലത്തേയും പ്രതിഭയായ ശ്രീ എന്‍.പി മുഹമ്മദ് ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലൂടെയാണ് അക്ഷരലോകത്തേക്ക് ഉയര്‍ന്ന് വന്നത്. ഇന്ന്  പരപ്പനങ്ങാടി ടൗണിന്റെ ഹൃദയ ഭാഗത്ത് തലഉയര്‍ത്തി നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ അധ്യാപക ശ്രേഷ്ഠന്മാര്‍ നായകരായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും മനസ്സില്‍ എന്നെന്നും നില നില്‍ക്കുകയും തന്റെ നാമധേയത്തില്‍ അറിയപ്പെടുകയും ചെയ്ത കെ . വി  കുുഞ്ഞഹമ്മദ് മാസ്റ്റര്‍ ഇന്നും  തിളങ്ങുന്ന നക്ഷത്രമാണ്.




11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/277344" എന്ന താളിൽനിന്ന് ശേഖരിച്ചത്