"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:02, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 229: | വരി 229: | ||
സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻ്റ്, വിദ്യാർത്ഥികളുടെ പ്രതിനിധികൾ, നാർക്കോട്ടിക് കൺവീനർ,സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, ഹബീബ് റഹ്മാൻ, ഹരിത സേന കൺവീനർ നിസാം, ലഹരി വിരുദ്ധ സേന കൺവീനർ നിഖിൽ, ഷീജ, സിയാഹുൽ ഹഖ്, സ്കൂൾ ലീഡർ, സ്കൂൾ പരിസരത്തെ വ്യാപാരികൾ, ഹെൽത്ത് കൺവീനറായ ജിഷിത ടീച്ചർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. | സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻ്റ്, വിദ്യാർത്ഥികളുടെ പ്രതിനിധികൾ, നാർക്കോട്ടിക് കൺവീനർ,സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, ഹബീബ് റഹ്മാൻ, ഹരിത സേന കൺവീനർ നിസാം, ലഹരി വിരുദ്ധ സേന കൺവീനർ നിഖിൽ, ഷീജ, സിയാഹുൽ ഹഖ്, സ്കൂൾ ലീഡർ, സ്കൂൾ പരിസരത്തെ വ്യാപാരികൾ, ഹെൽത്ത് കൺവീനറായ ജിഷിത ടീച്ചർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. | ||
ഈ യൂണിറ്റ് കുട്ടികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും സ്കൂൾ പരിസരത്ത് ലഹരിയുടെ ലഭ്യത ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. | ഈ യൂണിറ്റ് കുട്ടികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും സ്കൂൾ പരിസരത്ത് ലഹരിയുടെ ലഭ്യത ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കുട്ടികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. | ||
=='''സ്കൂൾതല യു എസ് എസ് പ്രവേശന പരീക്ഷ'''== | |||
10/07/25 | |||
[[പ്രമാണം:48134-USS-SELECTION-TEST25.jpg|ലഘുചിത്രം|വലത്ത്|യുഎസ്എസ് പ്രവേശന പരീക്ഷ '25]] | |||
പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ യുഎസ്എസ് പ്രവേശന പരീക്ഷ നടത്തി. ഏഴാം ക്ലാസിലെ 140 വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 7 എയിലെ അനുപ്രിയ, 7 ബിയിലെ തനൂജ, 7 എഫ് ലെ ഐഫ ഫാത്തിമ എന്നിവർ മികച്ച സ്കോറുകൾ നേടി ഒന്നാം സ്ഥാനത്തിന് അർഹരായി. അധ്യാപകരായ സാജിത, ഹബീബ് റഹ്മാൻ,നിസാം, സരിത, ജസ്ന, അശ്വതി, ജിഷിത, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി. | |||
മികച്ച പ്രകടനം കാഴ്ചവെച്ച 50 വിദ്യാർത്ഥികൾക്ക് ഈ വർഷം ശാസ്ത്രീയവും കാര്യക്ഷമവുമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺവീനർമാരായ സജിത ടീച്ചറും, ജുനിഷ ടീച്ചറും അറിയിച്ചു. | |||