"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
06:01, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ→പോസ്റ്റർ നിർമ്മാണ മത്സരം
No edit summary |
|||
| വരി 33: | വരി 33: | ||
=='''പോസ്റ്റർ നിർമ്മാണ മത്സരം'''== | =='''പോസ്റ്റർ നിർമ്മാണ മത്സരം'''== | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ് പന്നിപ്പാറയിൽ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ് പന്നിപ്പാറയിൽ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | ||
മത്സരത്തിൽ 7.എഫ് ക്ലാസ്സിലെ റഹീഫ കെ.കെ. ഒന്നാം സ്ഥാനം നേടി. അൻഷ റുസ് വ രണ്ടാം സ്ഥാനവും, ആരാധ്യ 7.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിസ്ഥിതി ക്ലബ്ബ് | മത്സരത്തിൽ 7.എഫ് ക്ലാസ്സിലെ റഹീഫ കെ.കെ. ഒന്നാം സ്ഥാനം നേടി. അൻഷ റുസ് വ രണ്ടാം സ്ഥാനവും, ആരാധ്യ 7.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ വി. നിസാം നേതൃത്വം നൽകി. | ||
=='''ഫുട്ബോൾ ടീം സെലക്ഷൻ'''== | =='''ഫുട്ബോൾ ടീം സെലക്ഷൻ'''== | ||