"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:

സ്കൂൾ ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മരം നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതലയുള്ള സ്വപ്ന ടീച്ചർ, ഷാദിയ ടീച്ചർ, ജിഷിത ടീച്ചർ, ജസ്ന ടീച്ചർ, സൗമ്യ ടീച്ചർ ഹരിതസേന കോർഡിനേറ്റർമാരായ നിസാം മാസ്റ്റർ, നുസ്രത്ത് ടീച്ചർ, നിഷ്ല ടീച്ചർ, ഹബീബ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിതസേനയുടെ കൺവീനറായ ഏഴാം ക്ലാസ് വിദ്യാർത്ഥി നസീഫിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ജിയ , സന എന്നീ വിദ്യാർത്ഥിനികൾ വെർട്ടിക്കൽ ഫാമിംഗ് രീതിയെക്കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ നടന്ന വിവിധ പരിപാടികൾ.

=='''പോസ്റ്റർ നിർമ്മാണ മത്സരം'''==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ് പന്നിപ്പാറയിൽ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ 7.എഫ് ക്ലാസ്സിലെ റഹീഫ കെ.കെ. ഒന്നാം സ്ഥാനം നേടി. അൻഷ റുസ് വ രണ്ടാം സ്ഥാനവും, ആരാധ്യ 7.എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർമ വി. നിസാം നേതൃത്വം  നൽകി.
=='''ഫുട്ബോൾ ടീം സെലക്ഷൻ'''==
=='''ഫുട്ബോൾ ടീം സെലക്ഷൻ'''==
[[പ്രമാണം:48135-football-selection1.jpg|ലഘുചിത്രം|വലത്ത്|സ്കൂൾ ഫുട്ബോൾ സെലക്ഷൻ]]

310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761140" എന്ന താളിൽനിന്ന് ശേഖരിച്ചത്