ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി (മൂലരൂപം കാണുക)
17:12, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ→ചിത്രശാല
No edit summary |
|||
| വരി 146: | വരി 146: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി, 2017-18 ബജറ്റിൽ ഉൾപ്പടുത്തി മികവിൻറെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ എം എൽ എ. മാർ തിരഞ്ഞെടുത്ത 141 ഗവൺമെൻറ് സ്കൂളുകളുടെ പട്ടികയിൽ, കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും ആദരണീയനായ ശ്രീ. കെ. ജെ. മാക്സി തിരഞ്ഞെടുത്ത ഇ എം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 39-ാം സ്ഥാനത്ത് രേഖപ്പെടുത്തപ്പെട്ടതായി ബജറ്റ് (2017-2018) പ്രസംഗത്തിൽ വ്യക്തമാകുന്നു. കിഫ്ബി അനുവദിച്ച അഞ്ച് കോടി രൂപ ഉൾപ്പെടെ 9.11 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി രണ്ടു ഘട്ടങ്ങളിലായി ഈ പദ്ധതി സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്നു. ആദ്യ ഘട്ടത്തിൽ 6.74 കോടി രൂപ വകയിരുത്തിക്കൊണ്ട് ഹയർ സെക്കൻഡറി, ഹൈസ്കൂൾ ബ്ലോക്കുകൾക്ക് പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുന്നു. ഇതിൽ ഹയർസെക്കണ്ഡറി ബ്ലോക്ക് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഹൈസ്കൂൾബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമിക്കപ്പെടുന്നു. അതോടൊപ്പം എം എൽ എ യുടെ പ്രത്യേക താൽപര്യപ്രകാരം പ്രത്യേക ഡൈനിംഗ് ബ്ലോക്കു നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നു. | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി, 2017-18 ബജറ്റിൽ ഉൾപ്പടുത്തി മികവിൻറെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ എം എൽ എ. മാർ തിരഞ്ഞെടുത്ത 141 ഗവൺമെൻറ് സ്കൂളുകളുടെ പട്ടികയിൽ, കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും ആദരണീയനായ ശ്രീ. കെ. ജെ. മാക്സി തിരഞ്ഞെടുത്ത ഇ എം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 39-ാം സ്ഥാനത്ത് രേഖപ്പെടുത്തപ്പെട്ടതായി ബജറ്റ് (2017-2018) പ്രസംഗത്തിൽ വ്യക്തമാകുന്നു. കിഫ്ബി അനുവദിച്ച അഞ്ച് കോടി രൂപ ഉൾപ്പെടെ 9.11 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി രണ്ടു ഘട്ടങ്ങളിലായി ഈ പദ്ധതി സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്നു. ആദ്യ ഘട്ടത്തിൽ 6.74 കോടി രൂപ വകയിരുത്തിക്കൊണ്ട് ഹയർ സെക്കൻഡറി, ഹൈസ്കൂൾ ബ്ലോക്കുകൾക്ക് പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും സജ്ജീകരിക്കുന്നു. ഇതിൽ ഹയർസെക്കണ്ഡറി ബ്ലോക്ക് പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഹൈസ്കൂൾബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ എൽ പി വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമിക്കപ്പെടുന്നു. അതോടൊപ്പം എം എൽ എ യുടെ പ്രത്യേക താൽപര്യപ്രകാരം പ്രത്യേക ഡൈനിംഗ് ബ്ലോക്കു നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നു. | ||
[[പ്രമാണം:26014 antidrug 2025.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:26014 moonday.jpg|ലഘുചിത്രം]] | [[പ്രമാണം:26014 moonday.jpg|ലഘുചിത്രം]] | ||
[[പ്രമാണം:26014 independance day1.jpg|ലഘുചിത്രം|Independance day celebrations]] | [[പ്രമാണം:26014 independance day1.jpg|ലഘുചിത്രം|Independance day celebrations]] | ||
== അധികവിവരങ്ങൾ == | == അധികവിവരങ്ങൾ == | ||