"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 18: വരി 18:
28.06.2024
28.06.2024
  വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങൾ എൻ റേഡിയോ പ്രക്ഷേപണം നടത്തി. ജൂൺ 28 ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. കവിത അവതരണവും മാപ്പിളപ്പാട്ട് ആലാപനവും നടത്തി
  വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങൾ എൻ റേഡിയോ പ്രക്ഷേപണം നടത്തി. ജൂൺ 28 ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. കവിത അവതരണവും മാപ്പിളപ്പാട്ട് ആലാപനവും നടത്തി
== വായനദിനം19/6/2025==
രാവിലെ വായനദിന പ്രതിജ്ഞയോടെ വായനദിന പ്രവർത്തനം ആരംഭിച്ചു. സന്ദേശങ്ങളിൽ പി എൻ പണിക്കർ പ്രീതി ടീച്ചർ വായന ദിന സന്ദേശം നൽകുകയും പി എൻ പണിക്കർ അനുസ്മരണവും നടത്തി.  ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം മലപ്പുറം ജില്ല വിദ്യാരംഗം കോഡിനേറ്ററും അധ്യാപികയും പാഠപുസ്തക രചയിതാവുമായ ഇന്ദിരാ ദേവി ടീച്ചർ നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ അധ്യക്ഷയായി ഡെപ്യൂട്ടി എക്സാം എൽ പി യു പി എച്ച് എസ് വിദ്യാരംഗം കോഡിനേറ്റർമാരും എസ് ആർ സി കൺവീനർമാർ എന്നിവരും പങ്കെടുത്തു.അതിഥി ഭാഷണത്തിനു ശേഷം  കവിത ആലാപനവും, സ്കിറ്റും നടന്നു.
24/6/2025 കവിത ശിൽപ്പശാല
അധ്യാപികയും എഴുത്തുകാരിയുമായ  സീമ ലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിലാണ് നടന്നത്. വ്യക്തമായി നടത്തിയ യുപിഎച്ച്എസ്എസ് വിഭാഗം സംയുക്തമായി നടത്തിയ ശില്പശാലയിൽ നിന്ന് ധ്വനി എന്ന പതിപ്പും പ്രകാശനം ചെയ്തു
പ്രശ്നോത്തരി 26/6/2025
വായനാദിനത്തിന്റെ ഭാഗമായി ജൂൺ 26 തീയതി ഉച്ചയ്ക്ക് 1 30ന് പ്രശ്നോത്തരി നടത്തി. ഒന്നാം സ്ഥാനം ആഷനാ ഗൗരിയും രണ്ടാം സ്ഥാനം ഹരി നന്ദയും മൂന്നാം സ്ഥാനം അമയനന്ദകി യും കരസ്ഥമാക്കി
26/6/25  കഥ പറയൽ മത്സരം
യുപിഎച്ച് 1 30 ന് കഥ പറയാൻ മത്സരം നടത്തി കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ പങ്കെടുത്തു. ഷംന 10 ബി ക്ലാസിലെ ഷംന ഒന്നാംസ്ഥാനം കരസ്ഥമാക്കി
616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2739286" എന്ന താളിൽനിന്ന് ശേഖരിച്ചത്