"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
11:04, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
[[പ്രമാണം:19062batch24-27.png|ലഘുചിത്രം]] | [[പ്രമാണം:19062batch24-27.png|ലഘുചിത്രം]] | ||
}} | }} | ||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''== | |||
ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി. | |||
പരീക്ഷക്ക് മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി. | |||
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്. | |||
[[പ്രമാണം:Ghspkite'25-19062.jpg|80px]] | [[പ്രമാണം:Ghspkite'25-19062.jpg|80px]] | ||