പുലീപ്പി ഹിന്ദു എൽ പി സ്കൂൾ (മൂലരൂപം കാണുക)
19:19, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ നേരത്ത ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .എപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത് നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ തുടർന്നുവരുന്നു. | കണ്ണൂർ ജില്ലയിലെ നേരത്ത ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .എപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത് നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ തുടർന്നുവരുന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ഓ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89 | ||
വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |