എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ (മൂലരൂപം കാണുക)
17:51, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
(ചെ.)No edit summary |
|||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊമ്പൊടിഞ്ഞാമാക്കല്‍ | ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ ആളൂര്‍ നിന്ന് മാളയ്ക്ക് പോകുന്ന വഴിയില്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സെന്‍രറിനടുത്താണ് ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിന്‍െറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിന്‍െറകുതിരകുളമ്പടികല്‍ പതിഞ്ഞ ഈ ഗ്രാമഭുവില്‍ അറിവിന്‍െറ ദീപസ്തംഭമായി തെളിഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വര്‍ഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആന്‍െറണി പുല്ലോക്കാരന്‍െറ നേത്യതത്തില്‍ 1927-ല്‍ ഒരു സര്‍വമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |