ഡി ബി ഇ പി എസ് പി എസ് പടിയൂർ (മൂലരൂപം കാണുക)
14:42, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങള്‍ ==സെന്റർ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ പെരുമാനൂർ മാനേജ്മെന്റിന്റെ കീഴിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന പടിയൂർ പഞ്ചായത്തിൽ വളവങ്ങാടി സെന്ററിൽ സ്ഥിതി ചെയ്യുന്ന ഡോൺബോസ്‌കോ യൂറോപ്യൻ പ്രൈമറി സ്കൂൾ അധ്യയനത്തിന്റെ സപ്തതി ആഘോഷിക്കുകയാണ് രണ്ടു മീഡിയംമുകളായി ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ പ്രൈമറി വിദ്യാലയം കുട്ടികളുടെ ബാഹുല്യം കൊണ്ടും പാധ്യ പാഠ്യ പഠ്യേതര വിഷയങ്ങളിലെ അഭിമാനാർഹമായ നേട്ടങ്ങൾ കൊണ്ടും ശ്രെദ്ധേയാനാണ് . തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വേറെ ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് അധ്യയനം നടന്നു വന്നിരുന്നത് . പൂര്ണമായുണ് നവീകരിച്ച ക്ലാസ്സ് മുറികളിൽ അധ്യയനം നടത്തണമെന്ന മാനേജ്മെന്റിന്റെയും ഥാപകരുടെയും ആഗ്രഹത്താൽ ആംഗ്ലോ ഇന്ത്യൻ എം പി ആയിരുന്ന ശ്രീ ഫ്രാൻസിസ് ഫാൻ തോമസിനെ സമീപിക്കുകയും നിരന്തരമായ ആവശ്യപ്രകാരം ആദ്യ ഗഡുവായ ലക്ഷം ലാഭമാവുകയും കൂടാതെ ലക്ഷം മാനേജ്മെന്റും മുതൽക്കൂട്ടി ക്ലാസ് മുറികൾ നിർമ്മിച്ചും തുടർന്ന് ലോകം ബഹുമാനപ്പെട്ട പി സി ചാക്കോ , ചാൽസ് ഡയസ് മുതലായ എം പി മാറി സമീപിച്ചതിന്റെ ഫലമായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വെട്രിഫൈഡ് ടൈൽസ് വിരിച്ച അഞ്ചു ക്ലാസ് മുറികളും ഒരു മിനി ഹാളും ഒരു ടോയ്ലറ്റും നിർമ്മിച്ച് . ഇപ്പോൾ പൂർണ്ണമായും ആധുനീകരിച്ച കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി എം പി ഫണ്ട് ഉപയോഗിച്ച് പൂർണ്ണമായും പി ടി എ നിർമ്മാണ ചുമതലം ഏറ്റെടുത്തു നിർമ്മിച്ച ആദ്യ കെട്ടിടമാണ് ഇത്. ( എയ്ഡഡ് മേഖലനം ).തനതു ശൈലിയിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്ന ആംഗ്ലോ ഇന്ത്യൻ അധ്യാപകരാണ് ഈ സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾ ഈ നാടിന്റെ ത്യന്നെ ഉത്സവമായി ആയിരങ്ങളെ സാക്ഷിനിർത്തിന്=യാണ് ഈ ഗ്രാമം കൊണ്ടാടുന്നത് . | == ഭൗതികസൗകര്യങ്ങള്‍ ==സെന്റർ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ പെരുമാനൂർ മാനേജ്മെന്റിന്റെ കീഴിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന പടിയൂർ പഞ്ചായത്തിൽ വളവങ്ങാടി സെന്ററിൽ സ്ഥിതി ചെയ്യുന്ന ഡോൺബോസ്‌കോ യൂറോപ്യൻ പ്രൈമറി സ്കൂൾ അധ്യയനത്തിന്റെ സപ്തതി ആഘോഷിക്കുകയാണ് രണ്ടു മീഡിയംമുകളായി ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ പ്രൈമറി വിദ്യാലയം കുട്ടികളുടെ ബാഹുല്യം കൊണ്ടും പാധ്യ പാഠ്യ പഠ്യേതര വിഷയങ്ങളിലെ അഭിമാനാർഹമായ നേട്ടങ്ങൾ കൊണ്ടും ശ്രെദ്ധേയാനാണ് . തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വേറെ ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് അധ്യയനം നടന്നു വന്നിരുന്നത് . പൂര്ണമായുണ് നവീകരിച്ച ക്ലാസ്സ് മുറികളിൽ അധ്യയനം നടത്തണമെന്ന മാനേജ്മെന്റിന്റെയും ഥാപകരുടെയും ആഗ്രഹത്താൽ ആംഗ്ലോ ഇന്ത്യൻ എം പി ആയിരുന്ന ശ്രീ ഫ്രാൻസിസ് ഫാൻ തോമസിനെ സമീപിക്കുകയും നിരന്തരമായ ആവശ്യപ്രകാരം ആദ്യ ഗഡുവായ ലക്ഷം ലാഭമാവുകയും കൂടാതെ ലക്ഷം മാനേജ്മെന്റും മുതൽക്കൂട്ടി ക്ലാസ് മുറികൾ നിർമ്മിച്ചും തുടർന്ന് ലോകം ബഹുമാനപ്പെട്ട പി സി ചാക്കോ , ചാൽസ് ഡയസ് മുതലായ എം പി മാറി സമീപിച്ചതിന്റെ ഫലമായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വെട്രിഫൈഡ് ടൈൽസ് വിരിച്ച അഞ്ചു ക്ലാസ് മുറികളും ഒരു മിനി ഹാളും ഒരു ടോയ്ലറ്റും നിർമ്മിച്ച് . ഇപ്പോൾ പൂർണ്ണമായും ആധുനീകരിച്ച കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി എം പി ഫണ്ട് ഉപയോഗിച്ച് പൂർണ്ണമായും പി ടി എ നിർമ്മാണ ചുമതലം ഏറ്റെടുത്തു നിർമ്മിച്ച ആദ്യ കെട്ടിടമാണ് ഇത്. ( എയ്ഡഡ് മേഖലനം ).തനതു ശൈലിയിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്ന ആംഗ്ലോ ഇന്ത്യൻ അധ്യാപകരാണ് ഈ സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾ ഈ നാടിന്റെ ത്യന്നെ ഉത്സവമായി ആയിരങ്ങളെ സാക്ഷിനിർത്തിന്=യാണ് ഈ ഗ്രാമം കൊണ്ടാടുന്നത് . | ||
ആധുനിക സാങ്കേതിക മികവോടെ വ്യത്യസ്ത പഠന സജ്ജീകരണ പ്രവർത്തങ്ങളുമായി.സ്ഥാർട്ട് ക്ലാസ് , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി സയൻസ് ക്ലബ്ബ് , മാത്‍സ് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ഹെൽത് ക്ലബ്ബ് , കരാട്ടെ ക്ലാസ് , ഡാൻസ് ക്ലാസ്, മ്യൂസിക് ക്ലാസ് , ലങ്കേജഉ ടെവേലോപേമെൻറ് പ്രോഗ്രാമേ , നേതൃത്വ പരിശീലനം , സ്റ്റുഡന്റ് പോലീസ് , സ്കൂൾ ബാൻഡ് | ആധുനിക സാങ്കേതിക മികവോടെ വ്യത്യസ്ത പഠന സജ്ജീകരണ പ്രവർത്തങ്ങളുമായി.സ്ഥാർട്ട് ക്ലാസ് , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി സയൻസ് ക്ലബ്ബ് , മാത്‍സ് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ഹെൽത് ക്ലബ്ബ് , കരാട്ടെ ക്ലാസ് , ഡാൻസ് ക്ലാസ്, മ്യൂസിക് ക്ലാസ് , ലങ്കേജഉ ടെവേലോപേമെൻറ് പ്രോഗ്രാമേ , നേതൃത്വ പരിശീലനം , സ്റ്റുഡന്റ് പോലീസ് , സ്കൂൾ ബാൻഡ് | ||
വിദ്യാലത്തിന്റെ മറ്റൊരു മുതൽക്കൂട്ട് . തന്മൂലം എൽ കെ ജി മുതലുള്ള ക്ളാസുകളിൽ കുട്ടികൾക്ക് ഇംഗ്ളീഷ് ഭാഷാകേൾക്കുവാനും വിനിമയം ചെയ്യുവാനാണ് ധാരാളം അവസരം ലഭിക്കുന്നു . | |||
'''സ്മാർട്ട് ക്ലാസ്സ്''' | |||
കട്ടികൂട്ടിയ എഴുത്ത | |||
ഡിജിറ്റൽ സാങ്കേത്തിക വിധയയുടെ ഗുണ വശങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ്സം നേടിക്കൊടുക്കുക എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ ൽ വിദ്യാലയത്തിൽ ഒരു സ്മാർട് ക്ലാസ്സ് മുറി സജ്ജമാക്കി . പടിയൂർ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ ആദ്യമായി ഒരു സ്മാർട് ക്ലാസ്സ് ഒരുക്കിയത് നമ്മുടെ വിദ്യാലയമാണ് . ഭാഷാ ശേഷികൾ ആർജിക്കുന്നതിനു പുറമെ പാഠ്യേതര വിഷയനകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും സ്മാർട് ക്ലാസ്സ് മുറി സഹായകരമാണ് . പഴയ പഠന രീതിയിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തി പഠനനിലവാരം വളരെ ഏറെ മെച്ചപ്പെടുത്തുവാൻ സ്മാർട്ക്ലാസ്സ് വളരെയേറെ സഹായിച്ചിട്ടുണ്ടെന്നു അധ്യാപകയും രക്ഷിതാക്കളും അവകാശപ്പെടുന്നു. | |||
മധുര മലയാളം | |||
എ ഇ ഒ , ബി ആർ സി ഓഫിസുകളിൽ നിന്നുള്ള സ്കൂൾ മോണിറ്ററിങ്ങുകളിൽ നമ്മുടെ സ്കൂളിന്റെ ഇംഗ്ളീഷ് പരിശീലനത്തെയും അധ്യാപകരെയും പ്രശംസനീയമായ രീതിയിൽ എടുത്തുപറയുക പതിവാണ് . എന്നാൽ മലയാളഭാഷയുടെ കാര്യത്തി മറ്റു സ്സ്കൂളുകളിൽ എന്ന പോലെ കുട്ടികൾ പിൻവലിക്കുന്നു എന്ന് മനസ്സിലാക്കി ഒരു ബാഷാ പരിശീലനം പരിപാടി മധുരമലയാളം എന്ന പേരിൽ നടപ്പിലാക്കാൻ തീരുമാനിച്ചു . മൂല്യ നിര്ണയത്തിനായി അഞ്ചു ഘട്ടങ്ങളിലൂടെ കടത്തിവിടുവാൻ തീരുമാനിച്ചു കുട്ടികൾ ഏതു ഘട്ടം വരെ എത്തിയിരിക്കുന്നു എന്ന് കണ്ടെത്തുവാൻ വേണ്ടി അതാത് ഘട്ടങ്ങളിലെ കുട്ടികൾക്കായി ചുമതലയുള്ള അധ്യാപകർ ദിവസവും രാവിലെ മാണി മുതൽ വരെയും ഉച്ചക്ക് മുതൽ വരെയും പ്രത്യേക പരിശീലനം ചെയ്തുവരുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |