ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:17, 9 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('== 2025-26 വർഷത്തെ പ്രവർത്തനങ്ങൾ == == പ്രവേശനോത്സവം ജൂൺ 2 2025 == '''ഗംഭീരമാക്കി പ്രവേശനോത്സവം''' ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 10: | വരി 10: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:19868-പ്രവേശനോത്സവം ജൂൺ 2 2025.jpeg|ലഘുചിത്രം|'''പ്രവേശനോത്സവം ജൂൺ 2 2025'''|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19868-പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025.jpg|ലഘുചിത്രം|'''പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025'''|നടുവിൽ|333x333ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19868-ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025ഗാന വിരുന്ന് .jpg|ലഘുചിത്രം|'''ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025''']] | |||
|[[പ്രമാണം:19868-സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025.jpg|ലഘുചിത്രം|'''സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025''']] | |||
|} | |||
| വരി 48: | വരി 54: | ||
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനപ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലിയതോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമറിസ്ലി പ്രഭാഷണം നടത്തി. "നാളെക്കായ് ഒരു മരത്തിനായ് ഒരു പിടി മണ്ണ്" എന്ന ആശയത്തോടെ എൽപിവിഭാഗം കുട്ടികൾ കൊണ്ട് കൊണ്ടുവന്ന മണ്ണ് ഒരുക്കി, സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് മാഷിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു. 4A ക്ലാസിലെ മിയമെഹറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനഗാനം ആലപിച്ചു. മൂന്ന് ബി ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രകൃത സംരക്ഷണ സന്ദേശം നൽകുന്ന ബാഡ്ജുകൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി. | കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനപ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലിയതോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമറിസ്ലി പ്രഭാഷണം നടത്തി. "നാളെക്കായ് ഒരു മരത്തിനായ് ഒരു പിടി മണ്ണ്" എന്ന ആശയത്തോടെ എൽപിവിഭാഗം കുട്ടികൾ കൊണ്ട് കൊണ്ടുവന്ന മണ്ണ് ഒരുക്കി, സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് മാഷിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു. 4A ക്ലാസിലെ മിയമെഹറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനഗാനം ആലപിച്ചു. മൂന്ന് ബി ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രകൃത സംരക്ഷണ സന്ദേശം നൽകുന്ന ബാഡ്ജുകൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി. | ||
[[പ്രമാണം:19868-പ്രതിജ്ഞ പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|പ്രതിജ്ഞ പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]] | {| class="wikitable" | ||
[[പ്രമാണം:19868-പ്രസംഗം പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|പ്രസംഗം - പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]] | |+ | ||
[[പ്രമാണം:19868-Poster- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|Poster- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]] | |[[പ്രമാണം:19868-പ്രതിജ്ഞ പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|പ്രതിജ്ഞ പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]] | ||
|[[പ്രമാണം:19868-പ്രസംഗം പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|പ്രസംഗം - പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]] | |||
|[[പ്രമാണം:19868-Poster- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|Poster- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]] | |||
|} | |} | ||