"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
'''മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്'''''''''
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ദുരുപയോഗവും
UPI പേയ്മെന്റുകളുടെ വിശ്വാസ്യതയെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെഷനിൽ മൊബൈൽ ഫോണിന്റെ അശ്രദ്ധമായ ഉപയോഗം എങ്ങനെ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് വിശദീകരിച്ചു.
UPI പേയ്മെന്റുകളിൽ ഭീഷണിയായ തട്ടിപ്പുകൾക്കും സുരക്ഷാ മുൻകരുതലുകൾക്കുമാണ് പ്രത്യേക ശ്രദ്ധ നൽകിയതായത്. പാസ്‌വേഡുകളും ഒടിപികളുമായി സുരക്ഷിതമായ ഇടപാടുകൾ നടത്തുന്നതിനുള്ള മാർഗങ്ങൾ വിദ്യാർത്ഥികൾ മാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി.
ക്ലാസിന്റെ ഭാഗമായി മൊബൈൽ ഫോൺ സുരക്ഷ, അപരിചിത ലിങ്കുകൾ അമർത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, തട്ടിപ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്തു. ക്ലാസ് ഒരു ഇന്ററാക്ടീവ് സെഷനായിരുന്നു, അതിനാൽ മാതാക്കൾക്ക് സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചു.
ഈ ബോധവൽക്കരണ ക്ലാസ് വഴിഅമ്മമാർക്ക് പുതിയ തലമുറയുടെ മൊബൈൽ ശീലത്തെക്കുറിച്ചും സൈബർ ലോകത്തെ വിവിധ തട്ടിപ്പുകളെക്കുറിച്ചും അറിയാൻ സാധിച്ചു.ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയിട്ടുള്ള
അമൃത,അക്ഷര പി. ബിനു,അവന്തിക ,എയ്ഞ്ചലീന ടി .അനീഷ്  എന്നിവരാണ് ക്ലാസുകൾ എടുത്തത്
'''റോബോഫെസ്‌റ്റ്‌'''-2025
'''റോബോഫെസ്‌റ്റ്‌'''-2025
-------------------------
-------------------------
876

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2695422" എന്ന താളിൽനിന്ന് ശേഖരിച്ചത്