"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:37, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺതിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 193: | വരി 193: | ||
ഉദ്ഘാടന സെഷന് ശേഷം റിപ്പോർട്ട് അവതരണമായിരുന്നു. ഏകദേശം ഇരുപതോളം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങൾ പങ്കുവെച്ചു. | ഉദ്ഘാടന സെഷന് ശേഷം റിപ്പോർട്ട് അവതരണമായിരുന്നു. ഏകദേശം ഇരുപതോളം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങൾ പങ്കുവെച്ചു. | ||
നമ്മുടെ സ്കൂളിലെ മുഹമ്മദ് സകരിയ (10A),മുഹമ്മദ് ലെസിൻ (10A), നഷ്‌വ (9D), ലബീബ (9D), മിൻഹ (9D) എന്നിവരാണ് ഹരിതസഭയിൽ പങ്കെടുത്തത്. മിൻഹ സ്കൂളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികൾ നഗരസഭ അധികൃതരുമായി സംവദിച്ചു. ശേഷം ഓരോ സ്കൂളിനുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഉച്ചക്ക് 2 മണിയോടെ പരിപാടി സമാപിച്ചു. | നമ്മുടെ സ്കൂളിലെ മുഹമ്മദ് സകരിയ (10A),മുഹമ്മദ് ലെസിൻ (10A), നഷ്‌വ (9D), ലബീബ (9D), മിൻഹ (9D) എന്നിവരാണ് ഹരിതസഭയിൽ പങ്കെടുത്തത്. മിൻഹ സ്കൂളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികൾ നഗരസഭ അധികൃതരുമായി സംവദിച്ചു. ശേഷം ഓരോ സ്കൂളിനുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഉച്ചക്ക് 2 മണിയോടെ പരിപാടി സമാപിച്ചു. | ||
== കുട നിർമ്മാണ ശില്പശാല == | |||
സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി കുട നിർമ്മാണ ശില്പശാല നടത്തി. എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം നടത്തി. ഭിന്നശേഷി കുട്ടികളുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും രക്ഷിതാക്കൾ കുട നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.വർക്ക് എക്സ്പീരിയൻസ് ക്ലബ് ആണ് കുട നിർമാണ ശില്പശാലക്ക് നേതൃത്വം കൊടുത്തത്. രക്ഷിതാക്കൾ നല്ല രീതിയിൽ കുട നിർമ്മിക്കാൻ പഠിച്ചു | |||
. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. | |||
=ലിറ്റിൽ കൈറ്റ്സ് - എ ഗ്രേഡ് ലഭിച്ചവർക്കുള്ള സമ്മാനദാനം= | =ലിറ്റിൽ കൈറ്റ്സ് - എ ഗ്രേഡ് ലഭിച്ചവർക്കുള്ള സമ്മാനദാനം= | ||
[[പ്രമാണം:18028 lk 2022-25.jpg|ലഘുചിത്രം]] | [[പ്രമാണം:18028 lk 2022-25.jpg|ലഘുചിത്രം]] | ||