ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
('{{prettyurl | }} {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | }} | {{prettyurl | U.P.S.KOLLAMULA }} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊല്ലമുള | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=38551 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87598940 | ||
| | |യുഡൈസ് കോഡ്=32120805310 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുക്കൂട്ടുതറ | ||
| | |പിൻ കോഡ്=686510 | ||
| | |സ്കൂൾ ഫോൺ=04735 263870 | ||
| പഠന | |സ്കൂൾ ഇമെയിൽ=upskollamula@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=upskollamula@gmail.com | ||
| പഠന | |ഉപജില്ല=റാന്നി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=81 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=94 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മാർട്ടിൻ വർഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജുമിലത് എൻ | |||
|സ്കൂൾ ചിത്രം=38551 School Photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
ജില്ലയിലെ | പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് യു. പി. എസ്.കൊല്ലമുള | ||
== ചരിത്രം == | == ചരിത്രം == | ||
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം രാജ ത്തുടനീളം കൊടുംപിരികൊണ്ടപ്പോൾ വനപ്രദേശങ്ങൾ വെൺമെന്റ് കുത്തകപാട്ടവ്യവസ്ഥയിൽ സഹകരണസംഘ ങ്ങൾ വഴി വിതരണം നടത്തി. അങ്ങനെ കൃഷി ചെയ്യുന്നതി നായി കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറി പാർത്തവരാണ് ഇവിടുത്തെ ആദ്യനിവാസികൾ യാതൊരുവിധ യാത്രാസൗകര്യങ്ങളും ഇല്ലാതിരുന്ന അക്കാ ലത്ത് കാൽനടയായിട്ടാണ് ആളുകൾ ഇവിടെ എത്തിയത്. 1948 ൽ കൊല്ലമുള തലയിണത്തടം, പലകക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ വനം വെട്ടിത്തെളിച്ച് കൃഷി ചെയ്തു തുടങ്ങി. നെല്ല് കപ്പ്, വാഴ, മുതിര തുടങ്ങിയവയായിരുന്നു പ്രധാന കാർഷിക വിഭവങ്ങൾ, ഫലഭൂയിഷ്ഠമായ മണ്ണും നല്ല കാലാവ സ്ഥയും ഒത്തുവന്നപ്പോൾ കർഷകന്റെ മനസ്സും പത്തായവും ഒരുപോലെ നിറഞ്ഞു. പരസ്പരം സഹായിച്ചും സഹകരിച്ചും ഒത്തൊരുമയോടെയുമാണ് ആദ്യകുടിയേറ്റക്കാർ ഇവിടെ കഴിഞ്ഞിരുന്നത്. | |||
വിവിധ നാടുകളിൽ നിന്നായി കുടിയേറിപ്പാർത്ത കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള യാതൊരുവിധ സൗകര്യവും അന്നുണ്ടായിരുന്നില്ല. വളരെ അകലെയുളള മണിപ്പുഴ എൽപി സ്കൂൾ ആയിരുന്നു അന്നത്തെ ഏക ആശ്രയം. ഈ കാലഘട്ടത്തിൽ ഒരു വിദ്യാലയത്തിന്റെ ആവശ്യ ത്തെക്കുറിച്ച് അന്നത്തെ ക്രൈസ്തവ സമൂഹം ആലോചിക്കുകയും പള്ളിക്കുവേണ്ടി താത്കാലികമായി പണിത ഷെഡിൽ | |||
തന്നെ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. കൊല്ലമുള പള്ളിക്ക് സ്ഥിരം വികാരിയുടെ അഭാവം മൂലം സ്ഥിരമായി വികാരി വരുമ്പോൾ പള്ളിക്ക് സ്കൂളിന്റെ മേലുള്ള അവ കാശം കൈമാറണമെന്ന വ്യവസ്ഥയിൽ ഒരു മാനേജിംഗ് ബോർഡിന്റെ പേരിൽ സ്കൂൾ അനുവദിക്കപ്പെട്ടു. ശ്രീ. പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം (പ്രസിഡന്റ്), ശ്രീ. കെ.സി. ജോസഫ് മുട്ട ത്തുപാടം (സെക്രട്ടറി), ശ്രീമാന്മാരായ കാരിയ്ക്കൽ ചാക്കോ ച്ചി, ഏബ്രഹാം മാളിയേക്കൽ, ദേവസ്വാ കുടക്കച്ചിറ, പാപ്പച്ചി തെങ്ങുംപള്ളിൽ തുടങ്ങിയവരായിരുന്നു മാനേജിംഗ് കമ്മറ്റി അംഗങ്ങൾ. ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ ശ്രീ. കെ. സി. ജോസഫ് മുട്ടത്തുപാടമായിരുന്നു. ശ്രീമതി. റെയ്ച്ചൽ തലയ്ക്കൽ, പൊന്നമ്മ വടക്കേടത്ത് തുടങ്ങിയവരായിരുന്നു മറ്റ് അധ്വാപകർ. ഈ സ്കൂളിനു വേണ്ടി 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് പ്രഥമധ്യാപകനായിരുന്ന ശ്രീ. കെ. സി. ജോസഫ് മുട്ടത്തുപാടമാണ്. | |||
1957 ൽ 208 കുട്ടികളും 3 അദ്ധ്യാപകരുമായി ളിന്റെ പ്രവർത്തനം ആരംഭിച്ചു. 1960 ൽ ഇതൊരു യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിന്റെ ആദ്യത്തെ മാനേ ജർ ശ്രീ. പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം ആയിരുന്നു. സ്കൂളിന്റെ ഉടമസ്ഥാവകാശം ശ്രീ. പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം പള്ളിക്കു വിട്ടുകൊടുക്കുന്നതിന് വിസമ്മതിച്ചതിനാൽ പള്ളിയുമായി കേസ് ആരംഭിച്ചു. ആ കേസ് ഹൈക്കോടതി വരെ എത്തി. ബഹു. ജേക്കബ് കാട്ടൂരച്ചന്റെ കാലത്ത് കേരള ഹൈക്കോടതിയിൽ കേസ് ഒത്തു തീർപ്പിക്കാക്കുകയും സ്കൂളിന്റെ ഉടമസ്താവകാശം പൂർണ്ണമായും പള്ളിയുടെ അധിനതയിലാക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==മികവുകൾ== | |||
==മുൻസാരഥികൾ== | |||
1.മറിയാമ്മ ചാക്കോ 2016-2020 | |||
2. തങ്കമ്മ എബ്രഹാം 2015-16 | |||
3.കെ. എം മാറിയാമ്മ 2012-15 | |||
4.ഒ. ജെ കുര്യൻ -2008-12 | |||
4.ഒ. എം ഇമ്മനുൽ ജോസഫ് | |||
5. കെ. എ ആന്റെണി | |||
6. എൻ . റ്റി ജോസഫ് | |||
7. എം റ്റി മത്തായി മേമന | |||
8. കെ. സി ജോസഫ് | |||
മുൻകാല മാനേജർമാർ | |||
1. ശ്രീ. പി. റ്റി. ഫിലിപ്പ് | |||
2. ഫാ. ജേക്കബ് കാട്ടൂർ | |||
3. ഫാ. സക്കറിയാസ് കാഞ്ഞൂപറമ്പിൽ | |||
4. ഫാ. വർഗീസ് പുത്തൻപുരക്കൽ | |||
5. ഫാ. തോമസ് ആര്യമണ്ണിൽ | |||
6. ഫാ. മാത്യു വയലുങ്കൽ | |||
7. ഫാ. മാത്യു കുഴിവേലിൽ | |||
8.ഫാ. ആന്റെണി താന്നിക്കൽ | |||
9. ഫാ. വർഗീസ് പരിന്തിരിക്കൽ | |||
10. ഫാ. ജോൺ വെട്ടുവയലിൽ | |||
11. ഫാ. സോണി മണക്കാട്ട് | |||
മുൻകാല കോർപ്പറേറ്റ് മാനേജർമാർ | |||
1.ഫാ. ഇമ്മനുവേൽ മങ്കാന്താനം | |||
2. ഫാ. ജോൺ വെട്ടുവയലിൽ | |||
3. ഫാ. തോമസ് ഈറ്റോലിൽ | |||
4. ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ | |||
5. ഫാ. തോമസ് ആയിലൂപറമ്പിൽ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ= | |||
1. സിബി എബ്രഹാം മാളിയേക്കൽ -HOD ഗുരു നാനക്ക് കോളേജ് മുംബൈ | |||
2. Sr. എൽസി ടോം -എച്ച്. എം | |||
3.ശ്രീ. രാജു ജോസഫ് -എച്ച്. എം കട്ടപ്പന | |||
4. ലിസിയമ്മ എബ്രഹാം-മാനേജർ ജാവഹാർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ്, മുംബൈ | |||
5. Sr. അനിറ്റ് എസ്. എച്ച് | |||
6.ബിൻസി ജോസഫ്-അധ്യാപിക | |||
7. ജൈനമ്മ ജോസഫ് -അധ്യാപിക | |||
==ദിനാചരണങ്ങൾ== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
==അധ്യാപകർ== | |||
==ക്ളബുകൾ== | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | '''കോട്ടയം ജില്ലയിൽ എരുമേലിയിൽ നിന്നും 5കി. മി യാത്ര ചെയ്ത് മുക്കൂട്ടുതറയിൽ എത്തുക.. അവിടെ നിന്ന് വലതുതിരിഞ് 2 കി. മി യാത്ര ചെയ്താൽ കൊല്ലമുളയിലെത്തും.കൊല്ലമുള പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് നമ്മുടെ കൊല്ലമുള യു. പി സ്കൂൾ.. | ||
'''{{Slippymap|lat=9°26'8.84"N|lon= 76°52'59.52"E|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ