തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 13: | വരി 13: | ||
1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു. <br/> | 1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു. <br/> | ||
==നേട്ടങ്ങള്‍== | |||
{| class="wikitable" width = 100% | {| class="wikitable" width = 100% | ||
|- | |- | ||
വരി 66: | വരി 66: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും | ഇവയുടെ റിപ്പോര്‍ട്ട് പ്രത്യേക താളിലായി ഉള്‍പ്പെടുത്തുകയും ഈ താളുകളുടെ കണ്ണി ഇവിടെ ഉള്‍പ്പെടുത്തുകയും ചെയ്യുക. | ||
(അവതരിപ്പിക്കുന്ന താളിന്റെ അവസാനമായി <nowiki> [[വര്‍ഗ്ഗം:എന്‍.സി.സി. / സ്കൗട്ട് / ക്ലബ്ബ് ]] </nowiki>എന്ന് ഉള്‍പ്പെടുത്തുക) | |||
==നാടോടി വിജ്ഞാന കോശം== | ==നാടോടി വിജ്ഞാന കോശം== |