"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 164: വരി 164:
</gallery>
</gallery>


='''എം.ടി ഗ്രാമത്തിൽ നിന്നും എം. ടി യുടെ നഗരത്തിലേക്ക് '''=
='''എംടിത്തം '''=
എം. ടി വാസുദേവൻ നായരുടെ കൃതികളെയും നാടിനെയും  കൂടല്ലൂരിലെ കുട്ടികൾക്കു കൂടുതൽ പരിചിതരാക്കുന്നതിനു വേണ്ടി സ്കൂളിൽ തുടങ്ങിയ എം. ടി കൂട്ടായ്മായാണ് എംടിത്തം.
='' എം. ടി. യുടെ ഗ്രാമത്തിൽ നിന്നും എം. ടി യുടെ നഗരത്തിലേക്ക്''=
 
ലോക റേഡിയോ ദിനത്തിൽ റേഡിയോ കൂടല്ലൂർ, സ്കൂളിലെ എം .ടി കൂട്ടായ്മ, മീഡിയ ക്ലബ്‌ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽകൂടല്ലൂരിൽ നിന്നും കോഴിക്കോടെക്ക് പാഠനയാത്ര സംഘടിപ്പിച്ചു.
ലോക റേഡിയോ ദിനത്തിൽ റേഡിയോ കൂടല്ലൂർ, സ്കൂളിലെ എം .ടി കൂട്ടായ്മ, മീഡിയ ക്ലബ്‌ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽകൂടല്ലൂരിൽ നിന്നും കോഴിക്കോടെക്ക് പാഠനയാത്ര സംഘടിപ്പിച്ചു.
=""ഭവനസന്ദർശനം''=
ലോക മാതൃഭാഷ ദിനത്തിൽ എം. ടി ജനിച്ചു വളർന്ന തറവാട് വീട്ടിലും കൃതികളിൽ പരാമർശിക്കുന്ന പരിസര പ്രദേശങ്ങളും കുട്ടികൾ സന്ദർശിച്ചു. രണ്ടാമൂഴം നോവൽ എഴുതി തീർത്ത വീടും ഇല്ലപ്പറമ്പും സന്ദർശനത്തിന്റെ ഭാഗമായി.
= ''തുഞ്ചൻപറമ്പ് സന്ദർശനം''=
ഇത്തവണത്തെ തുഞ്ചൻ ഉത്സവത്തിൽ സ്കൂളിലെ എം. ടി കൂട്ടായ്മയും 'നല്ല പാഠം' ക്ലബ്ബും സംയുക്തമായി തുഞ്ചൻ പറമ്പ് സന്ദർശിച്ചു. തുഞ്ചൻ ഉത്സവത്തിൽ പങ്കെടുത്ത കുട്ടികൾ അക്രമത്തിനും ലഹരിക്കുമെതിരെ പ്രതിജ്ഞ എടുത്തു.
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2656552" എന്ന താളിൽനിന്ന് ശേഖരിച്ചത്