"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:19, 7 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്→സബ്ജില്ലാ ശാസ്ത്രമേള വേദിയായി കെഎച്ച്എസ്എസ് മൂത്താന്തറ
| വരി 381: | വരി 381: | ||
|+ | |+ | ||
![[പ്രമാണം:21060 SUBJILLA SASTHROTHSAVAM IT FAIR OVER ALL4.jpg|നടുവിൽ|ലഘുചിത്രം|IT SBJILLA OVERALL]] | ![[പ്രമാണം:21060 SUBJILLA SASTHROTHSAVAM IT FAIR OVER ALL4.jpg|നടുവിൽ|ലഘുചിത്രം|IT SBJILLA OVERALL]] | ||
|} | |||
=== കൂടെ കൂട്ടാം - ഒന്നായി വളരാം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ === | |||
ഒക്ടോബർ 23 | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നേഹ , മണികണ്ഠൻ എന്നിവർ മലയാളം ടൈപ്പിംഗ് ക്ലാസുകൾ മറ്റുള്ള കുട്ടികൾക്കും ക്ലാസുകൾ എടുത്ത് കൊടുക്കുന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk seminar2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk seminar3.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സ്വതന്ത്ര്യ സോഫ്റ്റ് വെയർ പ്രചരണ പരിപാടികൾ === | |||
ഒക്ടോബർ 26 | |||
സ്വതന്ത്ര്യ സോഫ്റ്റ് വെയർ പ്രചരണ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾ കെ എസ് ബി എസ് .യു പി സ്കൂളിലേക്ക് പോകുകയും അവിടെ ഉബണ്ടു എന്ന സോഫ്റ്റ്വെയറിനെ കുറിച്ചും അതിലുള്ള അപ്ലിക്കേഷൻ സോഫ്റ്റ്വെയർ LK വിദ്യാർത്ഥികൾ പഠിച്ച അനിമേഷൻ പ്രോഗ്രാമിംഗ് ,പോസ്റ്റർ നിർമ്മാണം എന്നിവയെക്കുറിച്ചും റോബോട്ടിക്സിനെക്കുറിച്ചും ക്ലാസുകൾ നൽകി . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk free software class.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk free software class1.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk free software class2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== നവംബർ മാസ വാർത്തകൾ == | |||
=== സൈബർ സെക്യൂരിറ്റി === | |||
നവംബർ 1 | |||
സൈബർ സെക്യൂരിറ്റിയെ കുറിച്ചും നമ്മൾ ബോധവാന്മാരായിരിക്കണം എന്നതിനെക്കുറിച്ചും ഒരു ക്ലാസ് ലിറ്റിൽ Kites ന്റെ നേതൃത്വത്തിൽ നടത്തി.2022 -25 ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ് നൽകിയത് . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk cyber security3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk cyber security2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk cyber security.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk cyber security1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== പേവിഷബാധ-ബോധവത്കരണ ക്ലാസ്സ് === | |||
6/11/24 നു പേവിഷബാധയെ കുറിച്ച് ഒരു അവബോധം ഉണ്ടാകുന്നതിനായി പാലക്കാട് ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നും ഉദ്യോഗസ്ഥർ എത്തി. കർണകി റേഡിയോ ചാനൽ വഴി ബോധവത്കരണ ക്ലാസ്സ് നൽകിയത് ദീപ മാഡം ആണ് | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 bodhavalkaranam class.png|നടുവിൽ|ലഘുചിത്രം]] | |||
|} | |} | ||