ചമ്പാട് നോർത്ത് എൽ പി എസ് (മൂലരൂപം കാണുക)
18:19, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരന് ഗുരുക്കള്‍ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീര്‍ന്നു. 1951 മുതല്‍ ആണ് കുട്ടികളെയും ചേര്‍ത്തു തുടങ്ങി. 1967 ല്‍ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതല്‍ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേര്‍ത്തു തുടങ്ങുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |