"ജി.യു.പി.എസ് തൃക്കണായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,029 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
വരി 40: വരി 40:
     2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.   

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍  
സ്കൂളിൽ രണ്ട് നില ആർസീ കെട്ടിദവും ഒരു ഒദിട്ട കെട്ടിദവും ഉന്ദ്.
തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാട്ടിലാണ്  ജി യു പി സ്കൂൾ തൃക്കണായ സ്ഥിതി ചെയ്യുന്നത്.  സ്‌ക്‌ളിൽ ഇന്ന് 2 ഓടിട്ട കെട്ടിടവും 12 ക്ലാസ്ല  മുറികളുള്ള കോൺക്രീറ്റ് കെട്ടിടവുമാണ്  ഉള്ളത്.  ഓഫീസ്  റൂം,  സ്റ്റാഫ് റൂം, ലാബ്, കംപ്യൂട്ടർലാബ്, അടുക്കള , ലൈബ്രറി ,സ്പോർട്സ് റൂം, ഡൈനിങ്ങ് ഹാൾ , സ്റ്റേജ്  തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്.കളി സ്ഥലത്തിന്റെ പോരായ്മ ഉണ്ടെങ്കിലും വര്ഷങ്ങളായി സബ് ജില്ല സ്പോർട്സിൽ ട്രോഫി നിലനിർത്തി വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264477" എന്ന താളിൽനിന്ന് ശേഖരിച്ചത്