"സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
                            കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ  ഗ്രാമപഞ്ചായത്തിൽ സെൻറ്  ജോസഫ്സ്‌യു .പി. സ്കൂൾ സ്ഥിതിചെയ്യുന്നു .    1957          ജൂൺ 3  നുഅന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെ താത്കാലിക ഷെഡിൽ ആറാംക്ലാസ്സ് ആരംഭിച്ചു .  1957              ഡിസംബറിൽത്തന്നെ    പുതിയ ര ണ്ടുനിലകെ ട്ടിട ത്തിന്റെ  പണി പൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക് മാറ്റുകയും ചെയ്തു .      1958-59                                സ്കൂൾ വർഷത്തിൽ  ഏഴാം  ക്ലാസ്സിനും                എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു  . 1961-62          സ്കൂൾ വർഷത്തിൽ അഞ്ചാംസ്റ്റാൻഡേർഡ്‌ ആരംഭിക്കുകയും ഏഴാം സ്റ്റാൻഡേർഡ് നിർത്തലാക്കുകയും ചെയ്തതോടുകൂടി അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സമ്പുർണ  യു .പി സ്കൂളായി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263075" എന്ന താളിൽനിന്ന് ശേഖരിച്ചത്