സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ (മൂലരൂപം കാണുക)
10:46, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1957 ജൂണ്‍ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂള്‍ കറസ്പോണ്ടന്‍റ് റൈറ്റ് റവ. മോണ്‍സിഞ്ഞോണ്‍ C.T. കുരുവിള അവറുകള്‍ ഉത്ഘാടനം നിര്‍വഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങി. താല്കാലികമായ ഷെഡ്ഡുപോലും നിര്‍മിക്കുന്നതിനു മുമ്പ് ബഹു. സിസ്സേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിന്‍െറ വരന്തയില്‍ 3 കുട്ടികളുമായി മിഡില്‍സ്കൂളിന്‍െറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്റ്റസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവര്‍ത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാള്‍ ടീച്ചറും നിയമിതരായി. ആദ്യത്തെ വര്‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |