"സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
സ്കൂള്‍ ചിത്രം=S.R.M.G.H.W.H.S RAMNAGAR.JPG‎|
സ്കൂള്‍ ചിത്രം=S.R.M.G.H.W.H.S RAMNAGAR.JPG‎|
}}
}}
കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാവുങ്കാല്‍-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  "സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ; ഹയര്‍ സെക്കന്ററിസ്കൂള്‍".  സമൂഹത്തിലെ താഴ്ന്ന ജാതിയില്‍ ജനിചു എന്നതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
 
== '''എല്ലാവരും എല്ലാറ്റിനേയും സ്നേഹിക്കുക''' ==
== '''എല്ലാവരും എല്ലാറ്റിനേയും സ്നേഹിക്കുക''' ==
  staff details
  staff details
വരി 85: വരി 85:


== വിദ്യാലയ ചരിത്രം ==
== വിദ്യാലയ ചരിത്രം ==
      മൈസൂര്‍ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത്  സൗത്ത് കാനറ ജില്ലയില്‍ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയില്‍(NH 17) 'മാവുങ്കാല്‍'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തില്‍ ആനന്ദാശ്രമത്തിന് എതിര്‍വശത്തായി ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ജായത്തിലെ പത്താം വാര്‍ഡില്‍)1924 നു മുമ്പുതന്നെ ഹോസ്ദൂര്‍ഗ്ഗ് താലൂക്കില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 1940 ല്‍ സ്വാമി രാംദാസ് ഏറ്റെടുത്തു.  1940 ല്‍ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ല്‍  സ്വാമി രാംദാസിന്റെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ല്‍ സമൂഹത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ്  ആനന്ദാശ്രമ സ്ഥാപകന്‍ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ല്‍ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സര്‍ക്കാറിന് കൈമാറി. തുടര്‍ന്ന്  ഗവര്‍മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍  'ശ്രീകൃഷ്ണവിദ്യാലയം' പരിവര്‍ത്തനം ചെയ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാവുങ്കാല്‍-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  "സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ; ഹയര്‍ സെക്കന്ററിസ്കൂള്‍".  സമൂഹത്തിലെ താഴ്ന്ന ജാതിയില്‍ ജനിചു എന്നതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂര്‍ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത്  സൗത്ത് കാനറ ജില്ലയില്‍ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയില്‍(NH 17) 'മാവുങ്കാല്‍'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തില്‍ ആനന്ദാശ്രമത്തിന് എതിര്‍വശത്തായി ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ജായത്തിലെ പത്താം വാര്‍ഡില്‍)1924 നു മുമ്പുതന്നെ ഹോസ്ദൂര്‍ഗ്ഗ് താലൂക്കില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 1940 ല്‍ സ്വാമി രാംദാസ് ഏറ്റെടുത്തു.  1940 ല്‍ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ല്‍  സ്വാമി രാംദാസിന്റെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ല്‍ സമൂഹത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ്  ആനന്ദാശ്രമ സ്ഥാപകന്‍ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ല്‍ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സര്‍ക്കാറിന് കൈമാറി. തുടര്‍ന്ന്  ഗവര്‍മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍  'ശ്രീകൃഷ്ണവിദ്യാലയം' പരിവര്‍ത്തനം ചെയ്യപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1.62ഏക്കര്‍ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്.  
1 . 62ഏക്കര്‍ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്.  
ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 9 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 110: വരി 110:
| കരുണാകരന്‍ കെ
| കരുണാകരന്‍ കെ
|-
|-
| കാലം
 
| പേര്
|-
| കാലം
| പേര്
|-
| കാലം
| പേര്
|-
| കാലം
| പേര്
|-
| കാലം
| പേര്
|-
|-
| കാലം  
| കാലം  
വരി 130: വരി 117:
| 2002-2004
| 2002-2004
| ദാമോദരന്‍  
| ദാമോദരന്‍  
|-
|
|
|-
|
|
|-
|
|
|-
|
|
|-


== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==
||-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|}*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 155: വരി 127:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് മാവുങ്കാല്‍ സ്ട്രീറ്റില്‍ നിന്നും  1 കി.മി. അകലത്തായി പാണത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട് മാവുങ്കാല്‍ സ്ട്രീറ്റില്‍ നിന്നും  200 മി. അകലത്തായി പാണത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
* കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന്  4 കി.മി.  അകലം
* കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന്  4 കി.മി.  അകലം


|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262530" എന്ന താളിൽനിന്ന് ശേഖരിച്ചത്