"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 35: വരി 35:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=63

|ആൺകുട്ടികളുടെ  എണ്ണം എച്ച്. എസ്. എസ്=138

|പ്രധാന അദ്ധ്യാപിക=അച്ചൻകുഞ്ഞ് പി സി
|പ്രധാന അദ്ധ്യാപിക=ബ്രീസി പൗലോസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ഹരിദാസ് എം റ്റി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.അജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ആശമോൾ
|സ്കൂൾ ചിത്രം=പ്രമാണം:28049_school.jpg
|സ്കൂൾ ചിത്രം=പ്രമാണം:28049_school.jpg
|size=350px
|size=350px
വരി 46: വരി 46:
}}  
}}  

ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്.  

==ചരിത്രം==
==ചരിത്രം==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617999" എന്ന താളിൽനിന്ന് ശേഖരിച്ചത്