ജി.എൽ.പി.എസ് ചാത്തമംഗലം (മൂലരൂപം കാണുക)
14:32, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയില്‍ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ ചാത്തമംഗലം ഗവ.എല്‍.പി സ്കൂള്‍ 1906 ഏപ്രില്‍ 25 ന് സ്ഥാപിതമായി. | കോഴിക്കോട് ജില്ലയില്‍ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നായ ചാത്തമംഗലം ഗവ.എല്‍.പി സ്കൂള്‍ 1906 ഏപ്രില്‍ 25 ന് സ്ഥാപിതമായി. | ||
അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിന്‍റെ കീഴില്‍ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിന്‍റെ അഭിമാനമായി പരിലസിക്കുന്നു. | |||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍ആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമന്‍ മാസ്റ്ററാ ണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 124 വിദൃാർത്ഥികൾ പഠിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍ആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമന്‍ മാസ്റ്ററാ ണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||