"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഗാന്ധിജയന്തി ദിനം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഗാന്ധിജയന്തി ദിനം 24 (മൂലരൂപം കാണുക)
20:20, 17 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
('2024 ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2024 ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിമുക്തി ക്ലബ്ബിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു യോഗം ചേരുകയും ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. കലന്തൻ ബഷീർ സംവിധാനം ചെയ്ത് എൻ എച്ച് ആർ എ സി എഫ് (നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആൻറി കറപ്ഷൻ ഫോഴ്സ്) നിർമ്മിച്ച '''കുട്ടിയോദ്ധാവ്''' എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. കൂടാതെ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം പകർന്നുകൊണ്ട് ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ട്മെൻറ് നൽകിയ '''കവചം''' എന്ന പുസ്തകവും കുട്ടികൾക്ക് നൽകി.ലഹരിക്കെതിരെയുള്ളപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സമൂഹത്തോട് ആഹ്വാനം ചെയ്തുകൊണ്ട് ലഹരിക്കെതിരെ കുട്ടിച്ചങ്ങല സൃഷ്ടിച്ചു.സ്കൂളിനോട് ചേർന്നുള്ള ക്ഷേത്രത്തിന്റെ മുൻവശത്തായാണ് കുട്ടിച്ചങ്ങല തീർത്തത്.ഒമ്പതാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളാണ് ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങലയിൽ അണിചേർന്നത്.സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ക്ഷേത്രത്തിനകത്തും പുറത്തും ഉണ്ടായിരുന്ന ആളുകളും വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചു.സ്കൂൾ അസംബ്ലിയിൽ വിമുക്തി ക്ലബ്ബിന്റെ കോഡിനേറ്റർ ലഹരി വിരുദ്ധ സന്ദേശംപകർന്നു നൽകി.സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി മുന്നിൽ നിൽക്കുന്ന കേരളത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും; സമൂഹത്തെയും വ്യക്തികളെയും കുടുംബത്തെയും ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവണമെന്ന തിരിച്ചറിവ് ഓരോ കുട്ടികളിലും ഉണ്ടാകണമെന്നും നിർദ്ദേശിച്ചു. | 2024 ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിമുക്തി ക്ലബ്ബിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു യോഗം ചേരുകയും ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. കലന്തൻ ബഷീർ സംവിധാനം ചെയ്ത് എൻ എച്ച് ആർ എ സി എഫ് (നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആൻറി കറപ്ഷൻ ഫോഴ്സ്) നിർമ്മിച്ച '''കുട്ടിയോദ്ധാവ്''' എന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്. കൂടാതെ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം പകർന്നുകൊണ്ട് ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ട്മെൻറ് നൽകിയ '''കവചം''' എന്ന പുസ്തകവും കുട്ടികൾക്ക് നൽകി.ലഹരിക്കെതിരെയുള്ളപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സമൂഹത്തോട് ആഹ്വാനം ചെയ്തുകൊണ്ട് ലഹരിക്കെതിരെ കുട്ടിച്ചങ്ങല സൃഷ്ടിച്ചു.സ്കൂളിനോട് ചേർന്നുള്ള ക്ഷേത്രത്തിന്റെ മുൻവശത്തായാണ് കുട്ടിച്ചങ്ങല തീർത്തത്.ഒമ്പതാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളാണ് ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങലയിൽ അണിചേർന്നത്.സ്കൂളിലെ മറ്റു വിദ്യാർത്ഥികളും ക്ഷേത്രത്തിനകത്തും പുറത്തും ഉണ്ടായിരുന്ന ആളുകളും വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചു.സ്കൂൾ അസംബ്ലിയിൽ വിമുക്തി ക്ലബ്ബിന്റെ കോഡിനേറ്റർ ലഹരി വിരുദ്ധ സന്ദേശംപകർന്നു നൽകി.സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി മുന്നിൽ നിൽക്കുന്ന കേരളത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും; സമൂഹത്തെയും വ്യക്തികളെയും കുടുംബത്തെയും ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവണമെന്ന തിരിച്ചറിവ് ഓരോ കുട്ടികളിലും ഉണ്ടാകണമെന്നും നിർദ്ദേശിച്ചു. | ||
<gallery> | |||
26056 GJ 1.jpg|ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിസര ശുചീകരണം | |||
26056 GJ 2.jpg|ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിസര ശുചീകരണം | |||
26056 GJ 3.jpg|കുട്ടിചങ്ങല | |||
26056 GJ 5.jpg|ലഹരിവിരുദ്ധ പ്രതിജ്ഞ | |||
</gallery> | |||