emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
946
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ജനാബ് മാരാപറമ്പില്‍ കുഞ്ഞാലന്‍ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കല്‍ ചെക്കുണ്ണി എഴുത്തച്ഛന്റെ സഹായത്തോടെ 1907-ല്‍ ഒരു ലോവര്‍ എലിമെന്ററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂള്‍ ആരംഭിക്കുന്നത്. | |||
1938-ല്‍ ജനാബ് കുഞ്ഞാലന്‍മൊല്ലയില്‍ നിന്നും ചിറക്കല്‍ കുഞ്ചു എഴുത്തച്ഛന് മാനേജ്മെന്റ് ഏറ്റടുത്തു.അദ്ദേഹത്തിന്റെ കീഴില്‍ ഇത് ഒരു അഞ്ചാംതരം വരെയുള്ള എല്‍.പി സ്കൂളായി തുടര്‍ന്ന് പോന്നു. അദ്ദേഹത്തിന്ന് സ്കൂള്‍ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ന് സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിന്റെ തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂള്‍ കൈമാറുന്ന പക്ഷം യു.പി സ്കൂള്‍ ആക്കി മാറ്റാന്‍ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടല്‍ നിമിത്തവും 1963-ല്‍ ശ്രീ . കുഞ്ചു എഴുത്തച്ഛന് സ്കൂള്‍ മാനേജ്മെന്റ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുകായും കളിസ്ഥലം വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 1964-ല്‍ ഇതിന്ന് യു.പി സ്കൂളിന്റെ അംഗീകാരം കിട്ടി. | 1938-ല്‍ ജനാബ് കുഞ്ഞാലന്‍മൊല്ലയില്‍ നിന്നും ചിറക്കല്‍ കുഞ്ചു എഴുത്തച്ഛന് മാനേജ്മെന്റ് ഏറ്റടുത്തു.അദ്ദേഹത്തിന്റെ കീഴില്‍ ഇത് ഒരു അഞ്ചാംതരം വരെയുള്ള എല്‍.പി സ്കൂളായി തുടര്‍ന്ന് പോന്നു. അദ്ദേഹത്തിന്ന് സ്കൂള്‍ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ന് സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിന്റെ തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂള്‍ കൈമാറുന്ന പക്ഷം യു.പി സ്കൂള്‍ ആക്കി മാറ്റാന്‍ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടല്‍ നിമിത്തവും 1963-ല്‍ ശ്രീ . കുഞ്ചു എഴുത്തച്ഛന് സ്കൂള്‍ മാനേജ്മെന്റ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുകായും കളിസ്ഥലം വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 1964-ല്‍ ഇതിന്ന് യു.പി സ്കൂളിന്റെ അംഗീകാരം കിട്ടി. | ||
''' | ''' |