"AUPS MADAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.കെ അബൂബക്കര്‍|
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.കെ അബൂബക്കര്‍|
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
|സ്കൂള്‍ ചിത്രം=47466ma.jpeg|  
|സ്കൂള്‍ ചിത്രം=47466mo.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ല്‍ മടവൂര്‍ എ യു പി സ്ക്കൂള്‍ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെന്‍റി സ്ക്കൂളായി കൊളായില്‍ സഹോദരങ്ങളായ കുുട്ടപ്പന്‍ നായരും കുുഞ്ഞന്‍നായരും ചേര്‍ന്നാണിത് സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടാടശ്ശേരി രാമന്‍കുുട്ടി നായര്‍ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുു‌ട്ടിഹാജി , വി.സി അബ്ദുുള്‍ മജീദ് എന്നിവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് പോന്നു. 2005 മുതല്‍ മടവൂരിലെ സി.എം സെന്‍റ്റര്‍ എന്ന സ്ഥാപനത്തിന്‍െറ നേതൃത്വത്തില്‍ ടി.കെ അബ്ദുുറഹിമാന്‍ ബാഖഫി അവര്‍കള്‍ മാനേജറുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിലാണ് 1924 ല്‍ മടവൂര്‍ എ യു പി സ്ക്കൂള്‍ സ്ഥാപിച്ചത് . ഒരു മാപ്പിള എലിമെന്‍റി സ്ക്കൂളായി കൊളായില്‍ സഹോദരങ്ങളായ കുുട്ടപ്പന്‍ നായരും കുുഞ്ഞന്‍നായരും ചേര്‍ന്നാണിത് സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടാടശ്ശേരി രാമന്‍കുുട്ടി നായര്‍ , പൊന്നങ്ങര അഹമ്മദ് , വി.കോയക്കുു‌ട്ടിഹാജി , വി.സി അബ്ദുുള്‍ മജീദ് എന്നിവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് പോന്നു. 2005 മുതല്‍ മടവൂരിലെ സി.എം സെന്‍റ്റര്‍ എന്ന സ്ഥാപനത്തിന്‍െറ നേതൃത്വത്തില്‍ ടി.കെ അബ്ദുുറഹിമാന്‍ ബാഖഫി അവര്‍കള്‍ മാനേജറുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
             1950 വരെയുള്ള മടവൂരിന്‍െറ ചരിത്രം ആധികാരിക രേഖകളുടെയോ ചരിത്രതെളിവുകളുടെയോ പിന്‍ബലമില്ലാത്തതാണ്. ധാരാളം നമ്പൂതിരി കുുടുംബങ്ങള്‍ മടവൂരില്‍ താമസിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞി‌ടുണ്ട് . നമ്പൂതിരിമാരുടെ മഠങ്ങളുടെ ഊര് എന്നര്‍ത്ഥം വരുന്ന മഠവൂര്‍ എന്നതില്‍ നിന്നും ലോപിച്ചാണ് മടവൂര്‍ എന്ന പേര് ഉണ്ടായത്.

ഏകദേശം 60 വര്‍ഷത്തോളം സ്ക്കൂൂള്‍ മാനേജറായിരുന്ന വി. കോയക്കുട്ടി ഹാജിയുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ടാണ് 1947 ല്‍ യൂ പി സ്ക്കൂൂളായി അപ്ഗ്രേഡ് ചെയ്ത് ഇ എസ് എല്‍ സി ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് . സംസ്ഥാന അവാര്‍‍ഡ് ജേതാവായ പി രാരുക്കുട്ടി നായര്‍ , പ്രശസ്ത സാഹിത്യക്കാരന്‍ കെ.സി.കെ നെടിയനാട് തുടങ്ങിയ അധ്യാപകര്‍ സേവനമനുഷ്ഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു. പിന്നീട് 1952ല്‍ വന്ന പരിഷ്കരണത്തിന്‍െറ ഭാഗമായി ഒന്നുമുതല്‍ ഏഴ് വരെയുള്ള യൂ പി സ്ക്കൂൂളായി മാറി . ഇന്ന് മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ പ്രീ-പ്രൈമറി 7ാം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 800 ഒാളം കുട്ടികളും 35 അധ്യാപകരും ഇവിടെയുണ്ട് .

91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257595" എന്ന താളിൽനിന്ന് ശേഖരിച്ചത്