"സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയില്‍ 1910 ല്‍ സംസകൃതപണ്ഡിതനും പ…)
 
No edit summary
വരി 1: വരി 1:
== ആമുഖം ==
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയില്‍ 1910 ല്‍ സംസകൃതപണ്ഡിതനും പ്രസിദ്ധ ആയൂര്‍വേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പില്‍ അബ്രാഹാം (കൊച്ചാശാന്‍) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ല്‍ ഒരു വിദ്യാലയമെന്ന നിലയില്‍ സെന്റ്  ജോസഫ്സ് സ്ക്കൂള്‍ ായി അംഗീകരിക്കപ്പെട്ടു. അപ്പര്‍ പ്രൈമറി വിദ്യാലയമായി വളര്‍ന്നപ്പോള്‍ അന്നത്തെ മാനേജര്‍ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ല്‍  എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂള്‍ കരസ്ഥമാക്കി.1983-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകന്‍ ശ്രീ.കെ.ജെ തോമസ് ആയിരുന്നു.

വരി 6: വരി 9:

1954-ല്‍ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹര്‍ലാല്‍ നെഹ്രു സ്ക്കൂള്‍ സന്ദര്‍ശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== യാത്രാസൗകര്യം ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561" എന്ന താളിൽനിന്ന് ശേഖരിച്ചത്