"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 107: വരി 107:


</gallery>
</gallery>
<font color=blue> റെസിഡൻഷ്യൽ ക്യാമ്പ്  </font>
<
എല്ലാവർഷവും  റെസിഡൻഷ്യൽ ക്യാമ്പ്  നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു
 
=<font color=blue> ഉച്ചക്കഞ്ഞി  </font> =
സ്കൂളിൽ എല്ലാദിവസവും വിഭവ സമൃദ്ധമായ ഉച്ചക്കഞ്ഞിയാണ് കുട്ടികൾക്ക് കൊടുക്കുന്നത് .സാമ്പാറിനും ,വിവിധ തരം തോരനുകൾക്കു കുടുതലും സ്ക്കളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയാണ് ഉപയോഗിക്കുന്നത്.ഒരു ദിവസം 800ലധികം കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട്
[[പ്രമാണം:Mdm.jpg|ലഘുചിത്രം|ഇടത്ത്‌]]
 
 
<big>'''മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകൾ..................'''</big>
<gallery>
19049.11.jpg|<font color=blue> മാവ് സംരക്ഷണം</font>
19049.14.jpg|<font color=blue> പയർ കൃഷി</font>
19049.15.jpg|<font color=blue> ചീര കൃഷി</font>
19049.17.jpg|<font color=blue> വെണ്ട കൃഷി</font>
19049.19.jpg|<font color=blue> കാറ്റാടി നടൽ</font>
19049.20.jpg|<font color=blue> തക്കാളി കൃഷി</font>
19049.21.jpg|<font color=blue> BIO Gas</font>
</gallery>
ഹരിത സേന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർ‍‍ഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു.
 
<big>'''വിദ്യാരംഗം കലാസാഹിത്യവേദി'''</big>
പെതുവിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളുടെ നൈസർഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവർഷവും ജൂലൈ മാസത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂൾ യുവജനേത്സവം,വാർഷികാഘോഷം,മറ്റ് പെതുപരിപാടികൾ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നു.
<big>'''ദിനാചരണങ്ങളും ആഘോഷങ്ങളും'''</big>]
കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.
 
==<font color=green> സ്ക്കൂൾ അവാർഡ് </font> ==
[[പ്രമാണം:19049.666.jpg|ലഘുചിത്രം|മുൻ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുംCV NOUFAL SIR (Rt HM ) ട്രോഫി ഏറ്റു വാങ്ങുന്നു|പകരം=]]
[[പ്രമാണം:WhatsApp Image 2022-02-25 at 10.07.37 AM.jpg|നടുവിൽ|ലഘുചിത്രം]]


==<font color=red> മുൻ സാരഥികൾ </font> ==
==<font color=red> മുൻ സാരഥികൾ </font> ==
804

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560755" എന്ന താളിൽനിന്ന് ശേഖരിച്ചത്