"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
പ്രമാണം:47453-GP37.jpg|<small>ലീഡറിൻ്റെ സത്യപ്രതിജ്ഞ</small>

പ്രമാണം:47453-GP38.jpg|<small>ഡെപ്യൂട്ടി ലീഡറിൻ്റെ സത്യപ്രതിജ്ഞ</small>

പ്രമാണം:47453-GP39.jpg|
പ്രമാണം:47453-GP39.jpg|<small>പ്രധാനാധ്യാപികയും ലീഡർമാരും</small>
</gallery>
</gallery>

==സ്വാതന്ത്ര്യ ദിനാഘോഷം==
==സ്വാതന്ത്ര്യ ദിനാഘോഷം==
   <small>സ്വാതന്ത്ര്യദിനാഘോഷം കൃതൃം 9 മണിക്ക് തന്നെ ആരംഭിച്ചു. 9 മണിക്ക് തന്നെ എല്ലാവിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളിൽ എത്തിചേർന്നു. പ്രധാനാധ്യാപിക ശ്രീമതി.ബീന ടീച്ചർ ദേശീയ പതാക ഉയർത്തി. എല്ലാവരും ഫ്ലാഗ് സല്യൂട്ട് ചെയ്തു. അതിനുശേഷം കുട്ടികളുടെ മാസ്ഡ്രിൽ നടന്നു. മാസ്ഡ്രിൽ വളരെ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു. അതിനുശേഷം ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു. കാശിനാഥ്,അൽജിത്ത് എം.എസ്, ജാൻവി രാഹുൽ എന്നിവർ പ്രസംഗം അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷാവതരണം മികച്ച ഒരു പരിപാടിയായിരുന്നു. ശ്രിത, ജാൻവി രാഹുൽ, അനിരുദ്ധ്, അബിനവ്, ദ്രുപത്, ആദിശങ്കർ എന്നിവർ വേഷാവതരണം നടത്തി. ഗാന്ധിജി, ജവഹർലാൽ നെഹുറു, കെ.കേളപ്പൻ, ഭഗത് സിംഗ്, ത്സാൻസി റാണി, ഭാരതാംബ തുടങ്ങിയ വേഷങ്ങൾ അവതരിപ്പിച്ചു.അതിനുശേഷം കുട്ടികൾക്ക് മധുരവിതരണവും പായസവിതരണവും നടന്നു.സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ കാശിനാഥ് ഒന്നാം സ്ഥാനവും ആദിശങ്കർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ വളരെ മികച്ചതായിരുന്നു.</small>

604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555633" എന്ന താളിൽനിന്ന് ശേഖരിച്ചത്