"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:


             സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.
             സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.
             1949 ൽ പ്രസിദ്ധ സാഹിത്യകാരനായ ശ്രീ.ഇ.വി.ഗോപാലൻ മാസ്റ്റർ (ഇ.വി.ജി.) ഇവിടെ അധ്യാപകനായി വന്നതോടെ സ്കൂളിന്റെ നടത്തിപ്പിലും അധ്യയനത്തിലും ഒരു പുതിയ ഉണർവും ഊർജ്ജസ്വലതയും ഉണ്ടാവുകയും ചെയ്തു. മുൻ അധ്യാപകനായ ശ്രീ.ടി.ആർ.അയ്യപ്പൻ മാസ്റ്ററെ സാഹിത്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പല പ്രാവിശ്യം ഉപപാഠപുസ്തകം കുട്ടികൾക്കുള്ള നാടക രചന പ്രക്ഷേപണം മുതലായവയിലേക്കു തെരഞ്ഞെടുക്കുകയുണ്ടായി.
             1949 ൽ പ്രസിദ്ധ സാഹിത്യകാരനായ ശ്രീ.ഇ.വി.ഗോപാലൻ മാസ്റ്റർ (ഇ.വി.ജി.) ഇവിടെ അധ്യാപകനായി വന്നതോടെ സ്കൂളിന്റെ നടത്തിപ്പിലും അധ്യയനത്തിലും ഒരു പുതിയ ഉണർവും ഊർജ്ജസ്വലതയും ഉണ്ടാവുകയും ചെയ്തു.മുൻ അധ്യാപകനായ ശ്രീ.ടി.ആർ.അയ്യപ്പൻ മാസ്റ്ററെ സാഹിത്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പല പ്രാവിശ്യം ഉപപാഠപുസ്തകം,കുട്ടികൾക്കുള്ള നാടക രചന പ്രക്ഷേപണം മുതലായവയിലേക്കു തെരഞ്ഞെടുക്കുകയുണ്ടായി.
             ഈ വിദ്യാലയത്തിൽ ദീർഘകാലം അധ്യാപകരായിരുന്ന പി.കെ.ഗോപാലൻ മാസ്റ്റർ, കെ.നാരായണൻ നായർ, ടി.എ.നാരായണൻ (പ്യുൺ), കല്യാണി ടീച്ചർ,രുഗ്മിണി ടീച്ചർ,അമ്മു ടീച്ചർ, കെ.ദേവകിയമ്മ ടീച്ചർ, വി.കെ.പത്മിനി ടീച്ചർ, നാരായണൻകുട്ടി മാസ്റ്റർ,ശങ്കരൻകുട്ടി മാസ്റ്റർ, ടി.വി.ഗോപാലൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, വിനോദിനി ടീച്ചർ, വിലാസിനി ടീച്ചർ, ടി.എസ്.ദേവകി ടീച്ചർ, ചന്ദ്രമതി ടീച്ചർ എന്നിവർക്ക് മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സർവ്വീസിലിരിക്കേ വിട്ടുപിരിഞ്ഞ ശ്രീമതി ടി.എ.സരോജിനി ടീച്ചറെ ഈറൻ കണ്ണുകളോടെ അനുസ്മരിക്കുന്നു.
             ഈ വിദ്യാലയത്തിൽ ദീർഘകാലം അധ്യാപകരായിരുന്ന പി.കെ.ഗോപാലൻ മാസ്റ്റർ, കെ.നാരായണൻ നായർ, ടി.എ.നാരായണൻ(പ്യൂൺ), കല്യാണി ടീച്ചർ,രുഗ്മിണി ടീച്ചർ,അമ്മു ടീച്ചർ, കെ.ദേവകിയമ്മ ടീച്ചർ, വി.കെ.പത്മിനി ടീച്ചർ, നാരായണൻകുട്ടി മാസ്റ്റർ,ശങ്കരൻകുട്ടി മാസ്റ്റർ, ടി.വി.ഗോപാലൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, വിനോദിനി ടീച്ചർ, വിലാസിനി ടീച്ചർ, ടി.എസ്.ദേവകി ടീച്ചർ, ചന്ദ്രമതി ടീച്ചർ എന്നിവർക്ക് മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സർവ്വീസിലിരിക്കേ വിട്ടുപിരിഞ്ഞ ശ്രീമതി ടി.എ.സരോജിനി ടീച്ചറെ ഈറൻ കണ്ണുകളോടെ അനുസ്മരിക്കുന്നു.
            സേവനത്തിന്റെ പാതയിൽ തിളക്കമാർന്ന അധ്യായങ്ങൾ എഴുതിച്ചേർത്തു പിൻതലമുറക്ക് കരുത്തേകി പിരിഞ്ഞുപോയ പി.ആർ.തങ്കം ടീച്ചർ, പി.എസ്.സുലോചന ടീച്ചർ, ടി.കെ.പത്മാക്ഷി ടീച്ചർ, സി.അമ്മിണി ടീച്ചർ, ഇ.വി.ഭാനുമതി ടീച്ചർ, പി.കെ.ലക്ഷ്മി ടീച്ചർ, ഒ.ആർ.കാർത്തികേയൻ മാസ്റ്റർ, എ.എം.മുഹമ്മദ് മെഹ്‌റൂഫ് മാസ്റ്റർ, കെ.ആർ.സുലേഖ ടീച്ചർ, വി.കെ.സുലോചന ടീച്ചർ, ശാന്തകുമാരി ടീച്ചർ, ചന്ദ്രിക ടീച്ചർ, അരുണ ടീച്ചർ, മധു മാസ്റ്റർ, ചന്ദ്രികദേവി ടീച്ചർ, കെ.വി.ലത ടീച്ചർ, ബേബി ടീച്ചർ, ധർമ്മൻ മാസ്റ്റർ, സുരേഷ് ബാബു മാസ്റ്റർ, സലിം മാസ്റ്റർ, ഷീല ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, വി.രാഘുനാഥൻ മാസ്റ്റർ, ടി.എം.ശ്രീനിവാസൻ മാസ്റ്റർ, കെ.എസ്.ലേഖ ടീച്ചർ, എം.പി.ലത ടീച്ചർ, കെ.സി.സീന ടീച്ചർ എന്നിവർ സ്കൂളിന്റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടേണ്ടവർ ആണ്.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255261" എന്ന താളിൽനിന്ന് ശേഖരിച്ചത്