"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
         ജൂൺ 3 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു വർണ്ണ തൊപ്പികളും ബലൂണുകളുമായി അഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തു ഹയർസെക്കൻഡറി ആഡിറ്റോറിയത്തിൽ വച്ച് ലോക്കൽ മാനേജർ അച്ചന്റെ പ്രാർത്ഥനയോടെ  2024-2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ജനപ്രതിനിധികൾ പിടിഎ എം പി ടി എ എസ് എം സി പ്രതിനിധികൾ നവഗാതകർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .  പ്ലസ് ടു, SSLC യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുഞ്ഞുങ്ങളെ ആദരിച്ചു .  നമ്മുടെ സ്കൂളിന് ഗേൾസ്ഫ്രണ്ട് ലി ടോയലറ്റ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചു നൽകിയ ബ്ലോക്ക് മെമ്പർ ശ്രീ ലാൽ കൃഷ്ണയ്ക്ക് സ്കൂളിൻറെ ആദരവ് നൽകി നമ്മുടെ സ്കൂളിൽ പ്രൈമറി ക്ലാസ് മുതൽ പഠിച്ചു ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്ന ജിൻസി ജെ.ജെ. റസ്ലിങ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഗോൾഡ് മെഡൽ വിന്നർ ആകുകയും നാഷണൽ മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. സ്കൂളിന്റെ മൊമെന്റൊ നൽകി ആദരിച്ചു .ഗിന്നസ് റെക്കോർഡ് ജേതാവും നമ്മുടെ നാട്ടുകാരനും സ്കൂളിലെ രക്ഷകർത്തൃ പ്രതിനിധിയും ആർട്ടിസ്റ്റും ആയ ശ്രീ മഹേഷിനെ മൊമെന്റോയും ഷാളും നൽകി ആദരിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്ക് അന്നേദിവസം സേമിയ പായസം നൽകി.

{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]  
|[[പ്രമാണം:BS21 TVM 44066 10.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550709" എന്ന താളിൽനിന്ന് ശേഖരിച്ചത്