"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:
ബാലികാമഠം ഹൈസ്കൂളിലെ 2024-25 അധ്യായന വർഷത്തെ നല്ലപാഠം പ്രവർത്തനോത്ഘാടനം സ്കൂൾ അങ്കണത്തിൽ കുറ്റിമുല്ലകൾ നട്ട് എസ്.ബി.ഐ തിരുമൂലപുരം ബ്രാഞ്ച് മാനേജർ ശ്രീമതി ആശാ ശിവപാൽ നിർവഹിച്ചു. നല്ലപാഠത്തിന്റെ ഈ വർഷത്തെ പ്രോജക്ട് ആയ നിറയെ പച്ചപ്പ് എന്ന പദ്ധതിക്കായി ബാങ്കിന്റെ നേതൃത്വത്തിൽ മുല്ല തൈകൾ സ്കൂളുകളിൽ എത്തിച്ചു.  ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാവർക്കും സമ്പാദ്യം എന്ന പദ്ധതിയുടെ  തുടക്കം കുറിച്ചു.  2023-24 അധ്യായന വർഷം എസ്എസ്എൽസി ജേതാക്കളായ വിദ്യാർത്ഥിനികൾ കൊച്ചു കൂട്ടുകാർക്ക് മുല്ലത്തൈകൾ കൈമാറിയത് ചടങ്ങിന് മാറ്റുകൂട്ടി.  കുട്ടികളിൽ സമ്പാദ്യശീലം വളർത്തി എടുക്കുന്നതിന്റെയും മണ്ണിനെ സ്നേഹിക്കേണ്ടതിന്റെയും ആവശ്യകത ഉദ്ഘാടന വേളയിൽ ബ്രാഞ്ച് മാനേജർ ആശാ ശിവപാൽ കുട്ടികളെ ഓർമിപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ് ആശംസകൾ നേർന്നു. നല്ലപാഠം കോർഡിനേറ്റർമാരായ ജൂലി അലക്സാണ്ടർ, ഷൈനി വർഗീസ് എന്നിവർ പങ്കെടുത്തു.

<gallery>
<gallery>
പ്രമാണം:37049-nallapadam.jpg|
പ്രമാണം:37049-nallapadam2024-25.jpg|
</gallery>
</gallery>

2,923

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546469" എന്ന താളിൽനിന്ന് ശേഖരിച്ചത്