"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:33, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2024→ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു
(ചെ.) (→വിജയോത്സവം സംഘടിപ്പിച്ചു) |
(ചെ.) (→ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു) |
||
വരി 22: | വരി 22: | ||
==ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു== | ==ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു== | ||
ജൈവ വൈവിധ്യത്തെ അടുത്തറിയാൻ കയ്യൂർ ഗവ.വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മഴയാത്ര സംഘടിപ്പിച്ചു.പ്രകൃതിയുടെ കാഴ്ചകൾ നേരിട്ട് കാണാനും അനുഭവിക്കാനുമായി ജൈവ വൈവിധ്യത്തിൻ്റെ കലവറയായ കയ്യൂരിലെ വയലും പുഴയും കുന്നും താണ്ടിയായിരുന്നു യാത്ര.എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ വഴിയാത്ര എന്ന പാഠഭാഗത്തിന്റെ പഠനപ്രവർത്തനമായിട്ടായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്.മഴയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ വിനോദ് നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.യാത്രയ്ക്ക് കർഷകനായ അമ്പാടിയേട്ടൻ വഴികാട്ടിയായി .കയ്യൂരിന്റെ കാർഷിക പാരമ്പര്യത്തെയും ഇവിടുത്തെ കാലാവസ്ഥയിലും ജീവിത രീതിയിലും വന്ന മാറ്റത്തെയും അമ്പാടിയേട്ടൻ വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.വയലും തോടും കുന്നും കുട്ടികളും അധ്യാപകരും നടന്നു കണ്ടു.അധ്യാപകരായ ടി.വി മധുകുമാർ, പി.ശാന്ത, എം.വി വിജി, കെ.സന്തോഷ് കുമാർ, അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി.കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറും കഴിച്ചാണ് യാത്ര അവസാനിച്ചത്. | ജൈവ വൈവിധ്യത്തെ അടുത്തറിയാൻ കയ്യൂർ ഗവ.വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മഴയാത്ര സംഘടിപ്പിച്ചു.പ്രകൃതിയുടെ കാഴ്ചകൾ നേരിട്ട് കാണാനും അനുഭവിക്കാനുമായി ജൈവ വൈവിധ്യത്തിൻ്റെ കലവറയായ കയ്യൂരിലെ വയലും പുഴയും കുന്നും താണ്ടിയായിരുന്നു യാത്ര.എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ വഴിയാത്ര എന്ന പാഠഭാഗത്തിന്റെ പഠനപ്രവർത്തനമായിട്ടായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്.മഴയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ വിനോദ് നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.യാത്രയ്ക്ക് കർഷകനായ അമ്പാടിയേട്ടൻ വഴികാട്ടിയായി .കയ്യൂരിന്റെ കാർഷിക പാരമ്പര്യത്തെയും ഇവിടുത്തെ കാലാവസ്ഥയിലും ജീവിത രീതിയിലും വന്ന മാറ്റത്തെയും അമ്പാടിയേട്ടൻ വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.വയലും തോടും കുന്നും കുട്ടികളും അധ്യാപകരും നടന്നു കണ്ടു.അധ്യാപകരായ ടി.വി മധുകുമാർ, പി.ശാന്ത, എം.വി വിജി, കെ.സന്തോഷ് കുമാർ, അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി.കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറും കഴിച്ചാണ് യാത്ര അവസാനിച്ചത്. | ||
<gallery> | |||
പ്രമാണം:12043 mazhayathra 2024 june 01.jpg | |||
പ്രമാണം:12043 mazhayathra 2024 june 02.jpg | |||
പ്രമാണം:12043 mazhayathra 2024 june 03.jpg | |||
പ്രമാണം:12043 mazhayathra 2024 june 0.j4pg | |||
പ്രമാണം:12043 mazhayathra 2024 june 05.jpg | |||
പ്രമാണം:12043 mazhayathra 2024 june 06.jpg | |||
</gallery> | |||
==ജൂലൈ 27_ഒളിമ്പിക്സ് സന്ദേശ വിളംബരത്തിനായി പ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.== | ==ജൂലൈ 27_ഒളിമ്പിക്സ് സന്ദേശ വിളംബരത്തിനായി പ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.== |