"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 20: വരി 20:
എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം 17/8/20 21ന് പി മുഹമ്മദ് മുസ്തഫ സാർ (പ്രിൻസിപ്പൽ ഇൻ ചാർജ് ഡയറ്റ് മലപ്പുറം)  നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി ആയിരുന്നു ഉദ്ഘാടനം.

6 എ ക്ലാസിലെ അമേയ ന ന്ദാകിനിയുടെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. യുപി ക്ലബ് സെക്രട്ടറി ഫാത്തിമ ഹന്ന  സ്വാഗതം പറഞ്ഞു എച്ച് എസ് ക്ലബ് പ്രസിഡണ്ട് ഫാത്തിമ ഹെന്നത്ത്‌ അധ്യക്ഷയായിരുന്നു. എച്ച് എം മോഹൻരാജൻ സാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശാന്തി ടീച്ചറും യുപി ക്ലബ് പ്രസിഡണ്ട് റിഫയും ആശംസ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എച്ച്എസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് സഹീദ് നന്ദി അറിയിച്ചുകൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു.

== റിപ്പബ്ലിക് ദിനം
- ജനുവരി 26==
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ് വിവിധ പരിപാടികൾ നടത്തി. പ്രസംഗ മത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനം എന്നിവയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി
[[പ്രമാണം:Quiz18028.jpg|ലഘുചിത്രം|quiz winners]]

769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541847" എന്ന താളിൽനിന്ന് ശേഖരിച്ചത്